കേരളത്തിൽ എൻ.ഡി.എക്ക് മുഖ്യമന്ത്രി സ്ഥാനാർഥിയുണ്ടാകുമെന്ന് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ.

തിരുവനന്തപുരം: കേരളത്തിൽ എൻ.ഡി.എക്ക് മുഖ്യമന്ത്രി സ്ഥാനാർഥിയുണ്ടാകുമെന്ന് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ. ഈ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ അദ്ഭുതങ്ങൾ നടത്തുമെന്നും അനന്തപുരിയിൽ തുറന്ന വാതിൽ സെക്രട്ടറിയേറ്റിലും തുറക്കുമെന്നും ശോഭ…

ഏഷ്യാനെറ്റ് ന്യൂസിലെ മുൻഷി പരമ്പരയിലൂടെ പ്രശസ്തനായ തിരുമല സ്വദേശി മുൻഷി ഹരി എന്നറിയപ്പെട്ട എൻ എസ് ഹരീന്ദ്രകുമാർ അന്തരിച്ചു.

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിലെ മുൻഷി പരമ്പരയിലൂടെ പ്രശസ്തനായ തിരുമല സ്വദേശി മുൻഷി ഹരി എന്നറിയപ്പെട്ട എൻ എസ് ഹരീന്ദ്രകുമാർ അന്തരിച്ചു.52 വയസായിരുന്നു.ഒരു യാത്ര കഴിഞ്ഞ് ഇലിപ്പോടുള്ള വീട്ടിലേക്ക് നടന്നു…

തൊണ്ടിമുതൽ കേസിൽ ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി.

തിരുവനന്തപുരം:തൊണ്ടിമുതൽ കേസിൽ ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി കുറ്റപത്രം സമർപ്പിച്ച് 19 വർഷങ്ങള്‍ക്ക് ശേഷമാണ് വിധി പറയുന്നത്. മയക്കുമരുന്ന് കേസിലെ പ്രതിയ…

മോഹൻലാലിൻറെ അമ്മയുടെ വിയോഗ വാര്‍ത്ത അറിഞ്ഞതിന്റെ സങ്കടത്തിലാണ് പ്രിയപ്പെട്ടവരെല്ലാം.

മോഹൻലാലിൻറെ അമ്മയുടെ വിയോഗ വാര്‍ത്ത അറിഞ്ഞതിന്റെ സങ്കടത്തിലാണ് പ്രിയപ്പെട്ടവരെല്ലാം. 90 വയസായിരുന്നു ശാന്തകുമാരി അമ്മയ്ക്ക്. ലാലുവിന് മാത്രമല്ല ഞങ്ങളുടെയും കൂടി അമ്മയാണ് അവര്‍. എന്റെ അമ്മയ്ക്ക് എന്നേക്കാളും…

ശമ്പള കമ്മീഷൻവേഴാമ്പലിനെപ്പോലെ കാത്തിരിക്കുന്നു ജീവനക്കാരും പെൻഷൻകാരും

തിരുവനന്തപുരം: ജീവനക്കാരും പെൻഷൻകാരും പ്രതീക്ഷയിലാണ് ഒരു ശമ്പള പെൻഷൻ പരിഷ്ക്കരണ കമ്മീഷൻ ഉടൻ ഉണ്ടാകും. സർവീസ് പെൻഷൻ സംഘടനകളുടെ സമരങ്ങൾ എല്ലാം പൂർത്തിയായ മട്ടിലാണ് സംഘടനകൾ. ഇനി…

കെഎസ്ആർടിസിക്ക് കൈമാറിയ 113 ഇലക്‌ട്രിക് ബസുകള്‍ ഇനി തിരുവനന്തപുരത്ത് തന്നെ സർവീസ് നടത്തും, വി.വി. രാജേഷ്

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ മേയറായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വിപ്ലവകരമായ മാറ്റങ്ങള്‍ പ്രഖ്യാപിച്ച്‌ മേയർ വി.വി. രാജേഷ്. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നഗരസഭ കെഎസ്ആർടിസിക്ക് കൈമാറിയ 113…

മെഡിസെപ്പ് – ഉത്തരവില്‍ വ്യക്തത വരുത്തുകയും ജി.എസ്.ടി ഒഴിവാക്കുകയും വേണം -ജോയിന്റ് കൗണ്‍സില്‍

തിരുവനന്തപുരം : കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2026 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരത്തക്കവിധം നടപ്പിലാക്കുന്ന മെഡിസെപ്പ് പ്രീമിയത്തില്‍ പ്രതിവര്‍ഷം 8237 രൂപയും 18 %…

സംസ്ഥാനത്ത് ഇപ്പോൾ നൽകി വരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് നൽകുo.തഹസീൽദാർക്ക് ചുമതല നൽകും.

തിരുവനന്തപുരം:സംസ്ഥാനത്ത് ഇപ്പോൾ നൽകി വരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് നൽകുന്നത് മന്ത്രിസഭായോഗം തത്വത്തിൽ അംഗീകരിച്ചു. നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരമായി എക്കാലത്തും…

ഇനി പോലീസ് ജീപ്പിലിരുന്ന് വാഹന പരിശോധന ഇല്ല. ഗതാഗത ലംഘനം നടത്തുന്നത് കണ്ടാൽ ആർക്കും 9747001099നം പരിലേക്ക് ഫോട്ടോയും വീഡിയോയും അയച്ചു കൊടുക്കാം. ഡിജിപിയുടെ പുതിയ നിർദ്ദേശം

ഇനി പോലീസ് ജീപ്പിലിരുന്ന് വാഹന പരിശോധന ഇല്ല. ഗതാഗത ലംഘനം നടത്തുന്നത് കണ്ടാൽ ആർക്കും 9747001099നം പരിലേക്ക് ഫോട്ടോയും വീഡിയോയും അയച്ചു കൊടുക്കാം. ഡിജിപിയുടെ പുതിയ നിർദ്ദേശം.പോലീസ്…

മെമ്മറി കാർഡിന് എന്തുപറ്റി, തെളിവായി ഉണ്ടായിരുന്ന ആകാർഡ് എവിടെ ബിനോയ് വിശ്വം

തിരുവനന്തപുരം: മെമ്മറി കാർഡ് ആരാണ് കണ്ടത്. നീതിക്കു വേണ്ടിയുള്ള സമരത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഒപ്പമുണ്ടാകും. ഇടതുപക്ഷവും ഒപ്പമുണ്ടാകും. ഒരു സ്തീയുടെ മാനത്തിന് വിലയിടാൻ ആർക്കും അവകാശമില്ല.സി.പി ഐ…