വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിക്കണoകേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ.
തിരുവനന്തപുരം:തമ്പാനൂർ RMS നു മുന്നിലെ സ്മാർട്ട് സിറ്റി ബസ് സ്റ്റാൻഡിൽ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരി വെട്ടം…
