പ്രവർത്തി ദിനം അഞ്ചാക്കുന്നതിനോട് യോജിക്കാത്തവർ ധാരാളം.

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പ്രവർത്തി ദിനം അഞ്ചാക്കുന്നതിനോട് ജീവനക്കാരുടെ ഇടയിൽ കൃത്യമായ പ്രതികരണമില്ല. ഇത് ഗുണത്തേക്കാൾ ഏറെ ദോഷകരമാകുമോ എന്നും ജീവനക്കാർ ആശങ്കപ്പെടുന്നു.എ.ഐയുടെ പുതിയ കാലത്ത് വരുന്ന…

സൈബർ അധിക്ഷേപ കേസിൽ രാഹുൽ ഈശ്വർ റിമാൻഡിൽ.

തിരുവനന്തപുരം:സൈബർ അധിക്ഷേപ കേസിൽ രാഹുൽ ഈശ്വർ റിമാൻഡിൽ. ജാമ്യാപേക്ഷ തള്ളിയ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്തത്.…

ലാളിത്യമാർന്ന ഇടപെടലിലൂടെ പൊതു സമൂഹത്തിൻ്റെ അംഗീകാരം നേടി. പിണറായി വിജയൻ അനുസ്മരിച്ചു.

കൊയിലാണ്ടി എംഎൽഎയും സിപിഐ എം കോഴിക്കോട് ജില്ലാ കമ്മറ്റിയംഗവുമായ കാനത്തിൽ ജമീലയുടെ നിര്യാണം അത്യന്തം ദുഃഖകരമാണ്. ചെറുപ്രായത്തിൽ തന്നെ കമ്യൂണിസ്റ്റ് പാരമ്പര്യത്തിലേക്ക് വന്ന വ്യക്തിയായിരുന്നു കാനത്തിൽ ജമീല.…

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ തിരുവനന്തപുരത്ത്,വഞ്ചിയൂരിലെ ഓഫീസില്‍ രാഹുല്‍ എത്തിയതായി അഭിഭാഷകന്‍.

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ ഒളിവിൽ പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ തിരുവനന്തപുരത്ത് എത്തി. മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കാനാണ് രാഹുല്‍ തലസ്ഥാനത്തെത്തിയത്. വഞ്ചിയൂരിലെ ഓഫീസില്‍ രാഹുല്‍ എത്തിയതായി അഭിഭാഷകന്‍…

പൃഥ്വിരാജ് ചേര്‍ത്ത് പിടിച്ചത് കൂടപ്പിറപ്പിനെപ്പോലെ; ‘വിലായത്ത് ബുദ്ധ’ യിലെ അനുഭവം പങ്കിട്ട് നടന്‍ പഴനിസ്വാമി.

അട്ടപ്പാടിയില്‍ നിന്ന് വന്ന താരമാണ് പഴനിസ്വാമി. സംവിധായകൻ സച്ചിയുടെ ‘അയ്യപ്പനും കോശി’യിലൂടെയാണ് പഴനിസ്വാമി മലയാളസിനിമയിലേക്ക് ചേക്കേറുന്നത്. ആ ചിത്രത്തിലെ ‘ഫൈസല്‍’ എന്ന എക്സൈസ് ഓഫീസറുടെ കഥാപാത്രം പഴനിസ്വാമിക്ക്…

ഗുണ്ടാ നേതാവ് എയർപോർട്ട് ഡാനി പിടിയിൽ

തിരുവനന്തപുരം: നഗരത്തിലെ പ്രധാന ഗുണ്ടാ നേതാവ് എയർപോർട്ട് ഡാനി പിടിയിൽ.മറ്റൊരു ഗുണ്ടാ നേതാവിനെ ആക്രമിച്ചസംഭവത്തിൽ വഞ്ചിയൂർ പൊലീസാണ്എയർപോർട്ട് ഡാനിയെ പിടികൂടിയത്. ഒളിവിലായിരുന്ന ഇയാൾ തിരഞ്ഞെടുപ്പ് കാലത്ത് തിരുവനന്തപുരത്ത്…

രാഹൂലിനെതിരെ നിലവിൽ ആരോപിച്ച കാര്യങ്ങൾ മുഖ്യമന്ത്രിക്ക് കൈമാറാൻ സന്നന്ദയായി പെൺകുട്ടി.

തിരുവനന്തപുരം: മാസങ്ങൾക്ക് മുന്നേ തൊടുത്തു വിട്ട വാർത്ത രാഹൂലിൻ്റെ പല സ്ഥാനങ്ങളും തെറിക്കുകയും കോൺഗ്രസിൽ നിന്ന് സസ്പെൻ്റ് ചെയ്യുകയും ചെയ്ത സാഹചര്യം നിലവിലുണ്ട്. എന്നാൽ അക്കാര്യങ്ങൾക്കൊന്നും പരാതി…

എന്താണ് മിനി സ്റ്റീരിയൻ ഉദ്യോഗസ്ഥരെ നിങ്ങളുടെ ജോലി ഒരു വനിതാ ഉദ്യോഗസ്ഥയുടെ മരണം കൊണ്ട് തൃപ്തിയായോ സാറന്മാരെ

കഞ്ഞിക്കുഴി ബ്ലോക്കിൽ വി.ഇ.ഒ ഗ്രേഡ്-2 ആയി ജോലി ചെയ്യ്ത്തിരുന്ന ആതിര എസ് കുറുപ്പ് 2008 മുതൽ കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളം ലേക്ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.2008…

“കേരളം പിന്നിട്ട വികസന വഴികൾ “

തിരുവനന്തപുരം: സംസ്ഥാന രൂപീകരണശേഷം, വിവിധ സർക്കാറുകളുടെ ഭരണ കാലയളവിൽ, കേരളത്തിൽ ഉണ്ടായ വികസനം സംബന്ധിച്ച് മുൻ ഗവൺമെന്റ് സ്പെഷ്യൽ സെക്രട്ടറിയും, മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ‌ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന അഡ്വക്കേറ്റ്…

ശബരിമല സ്വർണ്ണ കൊള്ള എല്ലാകുറ്റവാളികളേയും രംഗത്ത് കൊണ്ടു വരണം.കെ.സി വേണുഗോപാൽ

ശബരിമല സ്വർണ്ണ കൊള്ള എല്ലാകുറ്റവാളികളേയും രംഗത്ത് കൊണ്ടു വരണംകോൺഗ്രസ് പ്രക്ഷോഭംതിരുവനന്തപുരത്ത് തുടക്കമായി. തിരുവനന്തപുരം: ശബരിമല സ്വർണ്ണ കൊള്ളയുടെതെളിവുകൾ ഇനിയും വരും. അമ്പലങ്ങൾ സംരക്ഷിക്കാൻ വിശ്വാസികളെ ഏൽപ്പിക്കണം.വിശ്വാസികളെ അകറ്റി…