സ്ത്രീ സുരക്ഷയ്ക്കായി സെക്രട്ടേറിയറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും വനിതാ ജീവനക്കാരുടെ മാര്‍ച്ച്
തിരുവനന്തപുരം:രാജ്യത്തെ സ്ത്രീകള്‍ പൊതു ഇടങ്ങളിലെന്ന പോലെ തൊഴിലിടങ്ങളിലും വീട്ടകങ്ങളിലും വലിയ തരത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടമാണിത്. സ്ത്രീ എന്നാല്‍ രണ്ടാംകിട വര്‍ഗ്ഗമാണെന്നും, ലിംഗ വ്യത്യാസത്തിന്റെ പേരു പറഞ്ഞു…
