പോലീസ് ഉദ്യോഗസ്ഥൻ ഒന്നരക്കോടി തട്ടിയെടുത്തതായി പരാതി

തിരുവനന്തപുരം. പോലീസ് ഉദ്യോഗസ്ഥൻ ഒന്നരക്കോടി തട്ടിയെടുത്തതായി പരാതി. ബാലരാമപുരം സ്വദേശി സിപിഒ രവിശങ്കറിനെതിരെയാണ് പരാതി. ഭരതന്നൂർ സ്വദേശി വിജയൻ പിള്ള , സഹോദരൻ മുരളീധരൻ എന്നിവരിൽ നിന്നാണ്…

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്‍കുന്ന ബില്ലിന് അംഗീകാരം നല്‍കി പ്രത്യേക മന്ത്രിസഭാ യോഗം.

തിരുവനന്തപുരം: സംസ്ഥാനത്ത് മൃഗ ശല്യം പ്രത്യേകിച്ചും കാട്ടുപന്നിയുടെ ആക്രമണം കർഷകർ വലിയ ദുരിതം അനുഭവിക്കുന്ന സാഹചര്യത്തിലാണ്അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്‍കുന്ന ബില്ലിന് അംഗീകാരം നല്‍കി പ്രത്യേക…

നിയമസഭാ സമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കെ രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ വരുന്നതിനോട് എതിർപ്പ് അറിയിച്ച് കോൺഗ്രസ് നേതാക്കൾ.

തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടതിനാൽ രാഹുൽ കോൺഗ്രസ് നിയമസഭാകക്ഷിയുടെ ഭാഗമല്ല. സഭയിൽ എത്തിയാൽ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടിവരും. കോൺഗ്രസിന് അനുവദിക്കുന്ന സമയത്തിൽനിന്ന് രാഹുലിന് പ്രസംഗിക്കാനും…

പ്രസ് ക്ലബ് അംഗം മാത്യു സി ആറിൻ്റെ (51 വയസ്, ജയ്ഹിന്ദ് ടിവിഅന്തരിച്ചു.

തിരുവനന്തപുരം: പ്രസ് ക്ലബ് അംഗം മാത്യു സി ആറിൻ്റെ (51 വയസ്, ജയ്ഹിന്ദ് ടിവി)അന്തരിച്ചു.ഭൗതികദേഹം ജി ജി ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലാണ്. നാളെ ഉച്ചയ്ക്ക് 2 മുതൽ 2.30…

കാല്പനിക പ്രണയ സ്മൃതിയുണർത്തി യുവ എഴുത്തുകാരൻ ജിബിൻ കൈപ്പറ്റ രചിച്ച ‘നിൻ നിഴൽ’. മ്യൂസിക് വീഡിയോ വരുന്നു…

തിരുവനന്തപുരം:യുവ സംവിധായകനും , തിരക്കഥ രചയിതാവുമായ അജി അയിലറ സംവിധാനം ചെയ്യുന്ന പ്രണയ ഗാനമായ ‘നിൻ നിഴൽ’മ്യൂസിക്ക് വീഡിയോ ഉടൻ റിലീസ് ചെയ്യും.എ.പി ,ഇസഡ് ക്രിയേഷൻസിൻ്റെബാനറിൽ അനീഷയാണ്…

ഓണത്തിനു പോലും പണം നല്‍കാതെ സര്‍ക്കാര്‍ നെല്‍കര്‍ഷകരെ വഞ്ചിച്ചു: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

തിരുവനന്തപുരം:ഓണത്തിനു പോലും സംഭരിച്ച നെല്ലിന്റെ വില നല്‍കാതെ എല്‍ഡിഎഫ് സര്‍ക്കാര്‍ നെല്‍കര്‍ഷകരെ വഞ്ചിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. കഴിഞ്ഞ രണ്ടാം വിളയുടെ വില ലഭിക്കാത്തതിനാല്‍…

മുളന്തുരുത്തി ഫയർ സ്റ്റേഷനിൽ അതിക്രമം; ഫയർ ഓഫീസർക്ക് മർദനമേറ്റു,

മുളന്തുരുത്തി: എറണാകുളം മുളന്തുരുത്തി ഫയർ സ്റ്റേഷനിൽ അതിക്രമം. ഫയർ ഓഫീസർ ഇസ്മയിൽ ഖാന് മർദനമേറ്റതിനൊപ്പം ഫയർ സ്റ്റേഷനിലെ ഉപകരണങ്ങളും നശിപ്പിച്ചു. ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. മദ്യപിച്ച്…

ഓണാഘോഷം; ഡാന്‍സ് ചെയ്യുന്നതിനിടെ നിയമസഭാ ജീവനക്കാരന്‍ കുഴഞ്ഞു വീണു മരിച്ചു.

നിയമസഭയിലെ ഓണം ആഘോഷങ്ങൾക്കിടയിൽ കുഴഞ്ഞുവീണ് ഡെപ്യൂട്ടി ലൈബ്രറിയൻ ജുനൈസ്(46)  മരണപ്പെട്ടു .നളന്ദ ക്വാർട്ടേഴ്സിലാണ് താമസിക്കുന്നത്. പി. വി. അൻവറിൻറെ മുൻ പി. എ. ആയിരുന്നു.വയനാട് ജില്ലയിലെ സുൽത്താ…

ഇനി റേഷൻ കടകൾ വഴി പാസ്പോർട്ടിൻ്റെ അപേക്ഷയും : മന്ത്രി ജി ആർ അനിൽ

‘കെ സ്റ്റോർ’ ആയി മാറുന്ന റേഷൻ കടകളിൽ ഇനി മുതൽ പാസ്പോർട്ടിന്റെ അപേക്ഷയും അക്ഷയ സെൻ്ററുകൾ വഴിയുള്ള സേവനങ്ങളും ലഭിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി…

ഓണച്ചിലവുകൾക്കായ് 20000 കോടി വേണ്ടി വരും

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ കടം എടുത്ത് വീട്ടുക എന്ന തന്ത്രമല്ലാതെ സർക്കാരിനു മുന്നിൽ മറ്റു വഴികൾ ഇല്ല. ഓണത്തിന് ക്ഷേമ പെൻഷനും ജീവനക്കാർക്ക് ശമ്പളം…