“വഴി തെറ്റുന്നുണ്ടെങ്കിൽ അതിൽ രണ്ടു പേരും തുല്യ പങ്കാളികളായിരിക്കും” – രാഹുൽ മാങ്കുട്ടത്തിനെ പിന്തുണച്ച് നടി സീമ ജി നായർ.

പ്രിയ നടി സീമ ജി നായർ സോഷ്യൽ മീഡിയയിലൂടെയാണ്‌ തന്റെ കുറിപ്പ് പങ്കുവെച്ചത് , താരത്തിന്റെ കുറിപ്പ് ഇങ്ങനെ ; പൊങ്കാല ഉണ്ടാവും എന്നറിഞ്ഞു കൊണ്ട് തന്നെയാണ്…

ജനയുഗം പത്രത്തിന് പുറമെ കനൽ യൂട്യൂബ് ചാനലുമായി സി.പി ഐ

തിരുവനന്തപുരം: സി.പി ഐ (എം) ന് പത്രവും ചാനലും ഉള്ള പോലെ കോൺഗ്രസിന് പത്രവും ചാനലും ഉള്ള പോലെ അവരുടെ വാർത്തകൾക്ക് കൂടുതൽ പ്രാധാന്യം കിട്ടുന്ന സാഹചര്യത്തിൽ…

മലബാർ മേഖലയിലെ (നികുതി കെട്ടാത്തത്) ഭൂമി പ്രശ്നം പരിഹരിക്കും: മന്ത്രി കെ രാജൻ.

തിരുവനന്തപുരം:മലബാർ മേഖലയിലെ  (നികുതി കെട്ടാത്തത്) ഭൂമി പ്രശ്നം പരിഹരിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി വരുന്നതായി റവന്യൂ മന്ത്രി കെ രാജൻ. ഏകദേശം 20,000 ത്തോളം ഭൂമിയുടെ അവകാശികൾക്ക് നികുതി…

ശനിയാഴ്‌ച അവധി ജീവനക്കാരുടെ സംഘടനകൾക്ക് സമ്മതംജീവനക്കാർക്ക് അതൃപ്തി.

തിരുവനന്തപുരം:ശനിയാഴിച്ച അവധി എന്നത് കേരളത്തിൽ കഴിഞ്ഞ ശമ്പള പരിഷ്ക്കരണ സമയം തൊട്ട് ചർച്ച ചെയ്യുകയാണ്. ഇത്തരത്തിൽ ഒരു ദിവസം അവധി കിട്ടുന്നതിൽ ജീവനക്കാർക്ക് സന്തോഷമായിരുന്നു. എന്നാൽ പങ്കാളിത്തപെൻഷൻ…

“ശിഖണ്ഡി” നോവലിലെ ആശയങ്ങൾ ആത്രേയകം എന്ന കൃതിയിൽ ആവർത്തിച്ചതായി എഴുത്തുകാരി.

ആത്രേയകംകഥ മോഷണമോ? “ശിഖണ്ഡി” നോവലിലെ ആശയങ്ങൾ ആത്രേയകം എന്ന കൃതിയിൽ ആവർത്തിച്ചതായി എഴുത്തുകാരി തിരുവനന്തപുരം:എഴുത്തുകാരിയും അധ്യാപികയുമായ ഡോ. വിനയശ്രീ തൻ്റെ “ശിഖണ്ഡി” എന്ന നോവലിലെ പ്രധാന ആശയങ്ങളും…

വെളിച്ചെണ്ണയില്‍ മായം കലര്‍ത്തരുത്. ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ മായം കലര്‍ത്തുന്നത് ക്രിമിനല്‍ കുറ്റമാണ്.

തിരുവനന്തപുരം:വെളിച്ചെണ്ണയില്‍ മായം കലര്‍ത്തരുത്. ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ മായം കലര്‍ത്തുന്നത് ക്രിമിനല്‍ കുറ്റമാണ്. സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് രണ്ട് ആഴ്ചയ്ക്കുള്ളില്‍ നടത്തിയ പരിശോധനകളില്‍ 21,078 ലിറ്റര്‍…

സാലറി ചലഞ്ച് നിർത്തലാക്കി സർക്കാർ ഇപ്പോൾ ശമ്പളകൊള്ള നടത്തുന്നു- ചവറ ജയകുമാർ.

തിരുവനന്തപുരം:ക്ഷാമബത്ത കുടിശ്ശികയും സറണ്ടറും ശമ്പള പരിഷ്കരണ കുടിശ്ശികയുമെല്ലാം കവർന്നെടുത്ത് സർക്കാർ സാലറി ചലഞ്ചിനെ വെല്ലുന്ന സാമ്പത്തികകൊള്ള നടത്തുകയാണെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ചവറ ജയകുമാർ…

കണ്ടിജന്റ് ജീവനക്കാരെ പട്ടിണിക്കിടരുത് -ജോയിന്റ് കൗണ്‍സില്‍

തിരുവനന്തപുരം:സര്‍ക്കാര്‍ ഓഫീസുകളില്‍ ഏറ്റവും കുറഞ്ഞ ശമ്പളം ലഭിക്കുന്ന കണ്ടിജന്റ് ജീവനക്കാര്‍ക്ക് കഴിഞ്ഞ 3 മാസത്തിലധികമായി ശമ്പളം മുടങ്ങിയ സാഹചര്യം അടിയന്തരമായി പരിഹരിക്കണമെന്നും ഓണക്കാലത്ത് പാവപ്പെട്ട തൊഴിലാളികളെ പട്ടിണിക്കിടരുതെന്നും…

വിദ്യാര്‍ഥികളുടെ സംരംഭങ്ങള്‍ക്ക് സര്‍ക്കാരിന്റെ സഹായമുണ്ടാകും : മന്ത്രി ജെ. ചിഞ്ചുറാണി

വിദ്യാര്‍ഥികൂട്ടായ്മകളുടെ അരുമ മൃഗ-പക്ഷിസംരംഭങ്ങള്‍ക്ക് എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. മൃഗസംരക്ഷണവകുപ്പ് ഫാത്തിമ മാത നാഷനല്‍ കോളജില്‍ സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കലാലയങ്ങളില്‍നിന്നും…

വയോജനങ്ങൾക്കെതിരെയുള്ള വിവേചനം അവസാനിപ്പിക്കണം സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ

തിരുവനന്തപുരം: വയോജനങ്ങൾക്കെതിരെയുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ തിരുവനന്തപുരം മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ഭക്ഷണം, തൊഴിൽ, ചികിത്സ തുടങ്ങിയ കാര്യങ്ങളിൽ കുടുംബത്തിലും സമൂഹത്തിലും സർക്കാർ…