സംസ്ഥാനത്ത് നിലയ്ക്കാതെ മഴ തുടരുo

സംസ്ഥാനത്ത് നിലയ്ക്കാതെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് സംസ്ഥാനത്ത് നാല് ജില്ലകൾക്കായി മഞ്ഞ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ രണ്ട് ജില്ലകൾക്ക് ഓറഞ്ച് അലർട്ടും എട്ട്…

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ സ്ഥലം മാറ്റങ്ങൾക്ക് കോഴ എന്ന് ആരോപണം.

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ സ്ഥലം മാറ്റങ്ങൾക്ക് കോഴ നൽകണമെന്ന് ആരോപണം. സ്ഥലം മാറ്റങ്ങൾക്കായി പ്രധാന ക്ഷേത്രങ്ങൾ തിരഞ്ഞെടുക്കുന്നവരാണ് കോഴ നൽകേണ്ടത്. ഇത്തരം ക്ഷേത്രങ്ങളിൽ പൂജാരികൾ ആകാൻ…

ഈ ഉത്തരവ് ചവറ്റുകുട്ടയിലെന്ന് മുരളീധരൻ

തിരുവനന്തപുരം: സസ്‌പെൻഡ് ചെയ്ത ഉത്തരവ് ചവറ്റുകൊട്ടയിലിടുമെന്ന് സിൻഡിക്കേറ്റ് അംഗം മുരളീധരൻ. കേരള സർവകലാശാല രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്ത വി.സിയുടെ തീരുമാനം തള്ളി. സ്റ്റാറ്റിയൂട്ടറി ഓഫീസർമാർക്കെതിരെ നടപടി എടുക്കേണ്ട…

KSRTC യിൽ ഇനി മുതൽ മൊബൈൽ ഫോൺ മാത്രം ലാൻ്റ് ഫോണുകൾ നിർത്തി

    മൊബൈൽ ഫോൺ നമ്പർ നിലവിൽ വന്ന KSRTC ബസ് സ്റ്റേഷനുകളും ഫോൺ നമ്പരും ചുവടെ ചേർക്കുന്നു   ?തിരുവനന്തപുരം സെൻട്രൽ: 9188933717 ?ആറ്റിങ്ങൽ: 9188933701…

രജിസ്ട്രാറെ സസ്പെൻ്റെ് ചെയ്ത നടപടി രാഷ്ട്രീയ പ്രേരിതമെന്ന് ജോയിൻ്റ് കൗൺസിൽ.

    രജിസ്ട്രാറെ സസ്‌പെന്റ് ചെയ്ത വൈസ്ചാന്‍സലറുടെ നടപടി രാഷ്ട്രീയ പ്രേരിതം -ജോയിന്റ് കൗണ്‍സില്‍   സെനറ്റ് ഹാള്‍ ഉപയോഗവുമായി ബന്ധപ്പെട്ട് കേരള സര്‍വ്വകലാശാല രജിസ്ട്രാറെ സസ്‌പെന്റ്…

ശമ്പളപരിഷ്‌ക്കരണം ആവശ്യപ്പെട്ടു ജീവനക്കാർ സെക്രട്ടറിയേറ്റ്ന് മുന്നിലും ജില്ലാ കലക്ട്രേറ്റ്കൾക്ക് മുന്നിലും പ്രതിഷേധ മാർച്ചു ധർണ്ണയും നടത്തി.

ഇടക്കാലാശ്വാസം അനുവദിക്കണം -ജോയിന്റ് കൗൺസിൽ സര്‍ക്കാര്‍ ജീവനക്കാരുടെ പന്ത്രണ്ടാം ശമ്പളപരിഷ്‌ക്കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലും മറ്റ് ജില്ലകളില്‍ ജില്ലാ കേന്ദ്രങ്ങളിലേക്കും ജീവനക്കാരുടെ വലിയ പങ്കാളിത്തത്തോടു…

വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിക്കണoകേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ.

തിരുവനന്തപുരം:തമ്പാനൂർ RMS നു മുന്നിലെ സ്മാർട്ട് സിറ്റി ബസ് സ്റ്റാൻഡിൽ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ  ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരി വെട്ടം…

എല്ലാ കണ്ണുകളും വി.എസിലേക്ക്, ആരോഗ്യ നില അതീവഗുരുതരം

വി.എസിന്റെ നില അതീവഗുരുതരമായി തുടരുന്നു. മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനനന്ദന്റെ നില അതീവ ഗുരുതരമായി തന്നെ തുടരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ…

സ്വകാര്യ ആശുപത്രികളേയും സ്കാൻ സെൻ്റെറുകളേയും നിയന്ത്രിക്കണം.

കേരളത്തിലെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ആധുനിക സാങ്കേതികവിദ്യകൾ ലക്ഷങ്ങളും കോടികളും ചിലവഴിച്ച് വാങ്ങുമ്പോഴും അത് പ്രവർത്തിപ്പിക്കാൻ ആളില്ലാത്തവസ്ഥയും അങ്ങനെ ഒന്നു പ്രവർത്തിച്ചാൽ ഒരാഴ്ച കൊണ്ട് കേടായി…

ഇരുട്ടിനെതിരെ പ്രതിഷേധിക്കുക. വെളിച്ചമെവിടെ ഭരണാധികാരികളെ”സന്ധ്യാസമരoഇന്ന്.

തിരുവനന്തപുരം തമ്പാനൂർ RMS ബസ്റ്റാൻ്റില്ലും, അവിടെ പ്രവർത്തിക്കുന്ന സ്റ്റേഷൻ മാസ്റ്റർ ഓഫീസിലും ഏറെ നാളുകളായി വൈദ്യുതി വിച്ഛേദിക്കപ്പെട്ട അവസ്ഥയിലാണ്. മെഴുതിരി വെട്ടത്തിന്റെ വെളിച്ചത്തിലാണ് വനിതാ ജീവനക്കാർ അടക്കമുള്ള…