കൃഷി ഡയറക്ട്രേറ്റിൽ നിന്നും വിരമിച്ച ജീവനക്കാർക്ക് യാത്രയയപ്പ് നൽകി

തിരുവനന്തപുരം : കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ഡയറക്ട്രേറ്റ് റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിരമിച്ച ജീവനക്കാർക്ക് അനുമോദനവും യാത്രയയപ്പും നൽകി. വികാസ് ഭവനിലെ കൃഷി വകുപ്പ് ഡയറക്ട്രേറ്റിൽ…

ആട്ടിൻ തോലിട്ട ചെന്നായ്ക്കൾക്കെതിരെ ആശയ പോരാട്ടം ശക്തിപ്പെടുത്തണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

തിരുവനന്തപുരം:ആട്ടിൻ തോലിട്ട ചെന്നായ്ക്കൾക്കെതിരെ ആശയ പോരാട്ടം ശക്തിപ്പെടുത്തണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ചത്തീസ്ഗഢിൽ കന്യാസ്ത്രീകളെ ജയിലിൽ അടച്ച ബിജെപി സർക്കാരിൻ്റെ…

അമ്മ വായനയ്ക്ക് തുടക്കം.

ബാലരാമപുരം:ലൈബ്രറി കൗൺസിലിൻ്റെ അമ്മ വായന പദ്ധതിയ്ക്ക് നസ്രേത്ത് ഹോം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തുടക്കം. സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ പ്രൊഫ. ഏ.ജി. ഒലീന അമ്മ വായന…

കേരളം മിറക്കിൾ സ്റ്റേറ്റ് ഡോ.രവിരാമൻ.

തിരുവനന്തപുരം:ജനങ്ങളുടെ അവകാശങ്ങളുടെ അടിസ്ഥാനത്തിലാണ് കേരളത്തിലെ ഭരണസംവിധാനം രൂപപ്പെടുത്തിയിട്ടുള്ളതെന്ന് സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗവും സാമ്പത്തിക വിദഗ്ദ്ധനുമായ ഡോ.രവിരാമൻ പ്രസ്താവിച്ചു. താഴെനിന്നു മുകളിലോട്ട് ജനങ്ങളെ ശാക്തീകരിക്കുക എന്നതാണ് കേരളത്തിലെ…

വൈസ് ചാൻസലർമാരായി നിയമിക്കാൻ യോ​ഗ്യതയുള്ളവരുടെ പട്ടിക സംസ്ഥാന സർക്കാർ ​ഗവർണർക്ക് കൈമാറി.

തിരുവനന്തപുരം:സർവകലാശാലകളിലെ താത്കാലിക വിസി നിയമനത്തിൽ സിം​ഗിൾ ബഞ്ച് ഉത്തരവിനെതിരായ ​ഗവർണറുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളിയ സാഹചര്യത്തിലാണ് സർക്കാരിന്റെ അതി​വേ​ഗ നീക്കം.സർക്കാർ നൽകിയ പേരുകൾപ്രൊഫ. ഡോ.…

വിസിക്ക് തിരിച്ചടി;രജിസ്ട്രാറായി ഡോ കെ എസ് അനില്‍കുമാറിന് തുടരാമെന്ന് ഹൈക്കോടതി

വിസിക്ക് തിരിച്ചടി;രജിസ്ട്രാറായി ഡോ കെ എസ് അനില്‍കുമാറിന് തുടരാമെന്ന് ഹൈക്കോടതി   കൊച്ചി: രജിസ്ട്രാറായി ഡോ കെ എസ് അനില്‍കുമാറിന് തന്നെ തുടരാമെന്ന് ഹൈക്കോടതി. ഇതോടെ കേരള…

ഓണപ്പരീക്ഷ ആഗസ്റ്റിൽ നടത്താൻ തീരുമാനം

തിരുവനന്തപുരം:ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതൽ 27 വരെ നടത്താൻ തീരുമാനം.സംസ്ഥാനത്തെ സ്‌കൂളുകളിൽ ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതൽ 27 വരെ നടത്താൻ തീരുമാനം.ഒന്നാം പാദവാർഷിക പരീക്ഷ പൂർത്തിയാക്കി…

“കെ എസ് ആർ റ്റി സി ബസുകൾ കൂട്ടിയിടിച്ച് 15 പേർക്ക് പരിക്ക്”

തിരുവനന്തപുരം: നെയ്യാറിൽ കെ എസ് ആർറ്റിസി ബസുകൾ കൂട്ടിയിടിച്ച് 15 പേർക്ക് പരിക്ക്. രാവിലെ 7.50തോടെയായിരുന്നു അപകടം. നെയ്യാർ ഡാമിലേക്ക് വന്ന ഫാസ്റ്റ് പാസഞ്ചറും അമ്പൂരിയിൽ നിന്ന്…

സർക്കാർ ആശുപത്രികൾ നാടിൻ്റെ നട്ടെല്ലാണ്. ജനങ്ങളുടെ സ്വന്തം സ്വത്താണ് അത് ഇല്ലാതാകരുത്.

സർക്കാർ ആശുപത്രികളിൽ ലക്ഷക്കണക്കിന് രോഗികൾ വരും കാരണം മറ്റൊന്നുമല്ല. ഒരു ഉറപ്പാണ്. നമ്മുടേത് എന്ന തോന്നൽ കാലകാലങ്ങളിൽ അധികാരത്തിൽ വരുന്ന സർക്കാർ ആശുപത്രികളെ കാര്യക്ഷമാക്കുക. ഒരു രോഗിയുടെ…

മുഹറം 10 ആചരിക്കുന്ന തിങ്കളാഴ്ച അവധിയില്ല.

മുഹറം 10 ആചരിക്കുന്ന തിങ്കളാഴ്ച അവധിയില്ല. നേരത്തെ തയ്യാറാക്കിയ കലണ്ടര്‍ പ്രകാരം നാളെ തന്നെയായിരിക്കും മുഹറം അവധി. തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണമെന്ന് നേരത്തെ ഒരു…