കേരള നേഴ്സസ് ആൻഡ് മിഡ് വൈഫ്സ് കൗൺസിൽ തിരഞ്ഞെടുപ്പ് സുതാര്യമല്ലെന്ന് ആരോപണം. ബാലറ്റുകൾ പരിശോധിക്കണമെന്ന് സ്ഥാനാർത്ഥികൾ.

തിരുവനന്തപുരം: കേരള നേഴ്സസ് ആൻഡ് മിഡ്വൈഫ്സ് കൗൺസിൽ തെരഞ്ഞെടുപ്പ് സുതാര്യമല്ലെന്ന് സ്ഥാനാർത്ഥികൾ തന്നെ ആരോപണവുമായി രംഗത്ത്. പോൾ ചെയ്ത ബാലറ്റുകൾ പരിശോധിക്കണമെന്നും ഇലക്ഷൻ വീണ്ടും നടത്തണമെന്നുമാണ് അവർ…

വി.എസ് ൻ്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് മകൻ അരുൺ കുമാറിൻ്റെ എഫ്ബി പോസ്റ്റ്

തിരുവനന്തപുരം: ഇന്നലെ ഉച്ചയ്ക്ക് 1.30 ന് ആശുപത്രി അധികാരികളുടെ മെഡിക്കൽ ബുള്ളറ്റിനിൽ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു എന്നാണ്. അതിനു ശേഷമാണ് മകൻ്റെ എഫ്ബി പോസ്റ്റിൽ ആരോഗ്യനിലയിൽ…

ഷോപ്പിംഗ് കോപ്ലക്സ് അടിയന്തിരമായി പൊളിച്ചു നീക്കണമെന്ന് നാട്ടുകാർ

തിരുവനന്തപുരം:ചിറയിൻകീഴ് ​ഗ്രാമ പഞ്ചായത്ത് കീഴിലെ അറുപത് വർഷത്തിലേറെ പഴക്കമുള്ള ഷോപ്പിം​ഗ് കോപ്ലക്സ് മന്ദിരം അടിയന്തിരമായി പൊളിച്ചു മാറ്റണമെന്ന് നാട്ടുകാർ. കാലപ്പഴക്കം കൊണ്ട് ബിൾഡിം​ഗ് പൊളിച്ചു മാറ്റുന്നതിന് വേണ്ടി…

ഓണത്തിന് കേന്ദ്രസഹായമില്ലെന്ന് ഭക്ഷ്യ സിവിൽ സപ്ളൈസ് മന്ത്രി.ജി ആര്‍ അനിൽ,

തിരുവനന്തപുരം: ഓണത്തിന് കേന്ദ്രസഹായമില്ലെന്ന് ഭക്ഷ്യ സിവിൽ സപ്ളൈസ് മന്ത്രി. നെല്ല് സംഭരണത്തിൽ കേന്ദ്രം തരാനുള്ളത് 1109 കോടി. കേന്ദ്രം നിഷേധിച്ചാലും ഓണത്തിന് മലയാളികളുടെ അന്നം മുട്ടില്ല. സഹായമില്ലെങ്കിലും…

സംസ്ഥാനത്ത് നിലയ്ക്കാതെ മഴ തുടരുo

സംസ്ഥാനത്ത് നിലയ്ക്കാതെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് സംസ്ഥാനത്ത് നാല് ജില്ലകൾക്കായി മഞ്ഞ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ രണ്ട് ജില്ലകൾക്ക് ഓറഞ്ച് അലർട്ടും എട്ട്…

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ സ്ഥലം മാറ്റങ്ങൾക്ക് കോഴ എന്ന് ആരോപണം.

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ സ്ഥലം മാറ്റങ്ങൾക്ക് കോഴ നൽകണമെന്ന് ആരോപണം. സ്ഥലം മാറ്റങ്ങൾക്കായി പ്രധാന ക്ഷേത്രങ്ങൾ തിരഞ്ഞെടുക്കുന്നവരാണ് കോഴ നൽകേണ്ടത്. ഇത്തരം ക്ഷേത്രങ്ങളിൽ പൂജാരികൾ ആകാൻ…

ഈ ഉത്തരവ് ചവറ്റുകുട്ടയിലെന്ന് മുരളീധരൻ

തിരുവനന്തപുരം: സസ്‌പെൻഡ് ചെയ്ത ഉത്തരവ് ചവറ്റുകൊട്ടയിലിടുമെന്ന് സിൻഡിക്കേറ്റ് അംഗം മുരളീധരൻ. കേരള സർവകലാശാല രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്ത വി.സിയുടെ തീരുമാനം തള്ളി. സ്റ്റാറ്റിയൂട്ടറി ഓഫീസർമാർക്കെതിരെ നടപടി എടുക്കേണ്ട…

KSRTC യിൽ ഇനി മുതൽ മൊബൈൽ ഫോൺ മാത്രം ലാൻ്റ് ഫോണുകൾ നിർത്തി

    മൊബൈൽ ഫോൺ നമ്പർ നിലവിൽ വന്ന KSRTC ബസ് സ്റ്റേഷനുകളും ഫോൺ നമ്പരും ചുവടെ ചേർക്കുന്നു   ?തിരുവനന്തപുരം സെൻട്രൽ: 9188933717 ?ആറ്റിങ്ങൽ: 9188933701…

രജിസ്ട്രാറെ സസ്പെൻ്റെ് ചെയ്ത നടപടി രാഷ്ട്രീയ പ്രേരിതമെന്ന് ജോയിൻ്റ് കൗൺസിൽ.

    രജിസ്ട്രാറെ സസ്‌പെന്റ് ചെയ്ത വൈസ്ചാന്‍സലറുടെ നടപടി രാഷ്ട്രീയ പ്രേരിതം -ജോയിന്റ് കൗണ്‍സില്‍   സെനറ്റ് ഹാള്‍ ഉപയോഗവുമായി ബന്ധപ്പെട്ട് കേരള സര്‍വ്വകലാശാല രജിസ്ട്രാറെ സസ്‌പെന്റ്…

ശമ്പളപരിഷ്‌ക്കരണം ആവശ്യപ്പെട്ടു ജീവനക്കാർ സെക്രട്ടറിയേറ്റ്ന് മുന്നിലും ജില്ലാ കലക്ട്രേറ്റ്കൾക്ക് മുന്നിലും പ്രതിഷേധ മാർച്ചു ധർണ്ണയും നടത്തി.

ഇടക്കാലാശ്വാസം അനുവദിക്കണം -ജോയിന്റ് കൗൺസിൽ സര്‍ക്കാര്‍ ജീവനക്കാരുടെ പന്ത്രണ്ടാം ശമ്പളപരിഷ്‌ക്കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലും മറ്റ് ജില്ലകളില്‍ ജില്ലാ കേന്ദ്രങ്ങളിലേക്കും ജീവനക്കാരുടെ വലിയ പങ്കാളിത്തത്തോടു…