പുതിയ പെൻഷൻ സമ്പ്രദായവുമായി തമിഴ്‌നാട്,എന്നാൽ ജീവനക്കാർ തൃപ്തരല്ല.
ചെന്നൈ വിരമിക്കുന്ന സർക്കാർജീവനക്കാർക്ക് അവസാനം വാങ്ങിയ അടിസ്ഥാ നശമ്പളത്തിന്റെ പകുതി പെൻഷൻ ഉറ പ്പുനൽകുന്ന പുതിയ പെൻഷൻ പദ്ധതി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ശനിയാഴ്ച പ്രഖ്യാപിച്ചു.…
