സ്വകാര്യ ബസ് കടവൂർ ജംഗഷനിൽ നിർത്തുന്നില്ല, പരാതികളുമായി രക്ഷകർത്താക്കൾ

തൃക്കടവൂർ:ഇരവിപുരം_ പ്രാക്കുളം സ്വകാര്യ ബസ് (KL02 AB 2768)കടവൂർ ജംഗഷനിൽ നിർത്തുന്നില്ല, പരാതികളുമായി രക്ഷകർത്താക്കൾരംഗത്ത്.കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഈ സ്വകാര്യ ബസ് കടവൂർ ജംഗ്ഷനിൽനിർത്താതെ പോവുകയും അതിൽ…

വീണ്ടും സന്ധിപ്പും വരെ വണക്കം…..ബിജുജോൺ.

ഇന്നലെ അവസാനിപ്പിച്ചിടത്തു നിന്ന് ഇന്നു തുടങ്ങാം. ഞാറ നീലി വരെ വണ്ടിയിൽ. പിന്നെ നടത്തം. മഴ കഴുകി തോർത്തിയ വാനവും ഭൂമിയും. മഴ പെയ്തു തോർന്നിട്ടും മരം…

കൊട്ടാരക്കര കൊല്ലം റൂട്ടിലെ യാത്രാദുരിതം രൂക്ഷം

കൊട്ടാരക്കര:ദേശസാൽകൃത റൂട്ടായ കൊട്ടാരക്കര കൊല്ലം റൂട്ടിലെ യാത്രക്കാർ അനുഭവിക്കുന്ന യാത്രാക്ലേശം വിവരണാതീതം. കൊട്ടാരക്കര നിന്നും കുണ്ടറ കൊല്ലം പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്ന വിവിധ തൊഴിലാളികളും വിദ്യാർത്ഥികളും അനുഭവിക്കുന്ന…

പ്രൊഫസർ കെ രാജഗോപാൽ മെമ്മോറിയൽ ഗ്രാമഫോൺ അവാർഡ് 2025

സുൽത്താൻ ബത്തേരിയിലെ ഗതകാല ഗാനങ്ങളുടെ ആസ്വാദക വൃന്ദമായ ഗ്രാമഫോൺ 2025വർഷത്തെ പ്രൊഫസർ കെ.രാജഗോപാൽ മെമ്മോറിയൽ ഗ്രാമഫോൺ അവാർഡ് പ്രഖ്യാപിച്ചു. പഴയ കാല സംഗീതത്തെ പ്രോത്സാഹിപ്പിക്കുന്ന കേരളത്തിലെ വിവിധ…

ഒരു വീടെന്ന സ്വപ്നം പൂർത്തിയാക്കാനിരിക്കെMDMA കേസിലെ പ്രതിയെ പിടികൂടാനുള്ള ദൗത്യത്തിനിടെ കാർ അപകടത്തിൽപ്പെട്ട്, സിവിൽ പോലീസ് ഓഫീസർ സജീഷ് നമ്മെ വിട്ടുപിരിഞ്ഞത്.

കാസർഗോഡ്, ചെങ്കളയിൽ വെച്ച് MDMA കേസിലെ പ്രതിയെ പിടികൂടാനുള്ള ദൗത്യത്തിനിടെ കാർ അപകടത്തിൽപ്പെട്ട്, സിവിൽ പോലീസ് ഓഫീസർ സജീഷ് നമ്മെ വിട്ടുപിരിഞ്ഞ വാർത്ത ഏവരെയും കണ്ണീരിലാഴ്ത്തിയ ഒന്നായിരുന്നു.…

നീ ഏതാടാ മലമ്പൂതമേ” എന്ന് തോന്നിയേക്കാം.ഞാൻ ബിജു ജോൺ.

ഞാൻ ബിജു ജോൺ. ഇപ്പോൾ ജോലി ചെയ്യുന്നത് തലത്തൂതകാവ് സ്കൂളിൽ തിരുവനന്തപുരം ജില്ലയുടെ കിഴക്ക് പശ്ചിമഘട്ട മലനിരകളുടെ താഴ്‌വാരത്തിൽ ഇടതൂർന്ന വനത്തിൽ. ” നീ ഏതാടാ മലമ്പൂതമേ”…

വൈക്കം തോട്ടിൽ മറിഞ്ഞ കാറിലുണ്ടായിരുന്നത് ഡോ അമൽ എന്ന് തിരിച്ചറിഞ്ഞു.

കോട്ടയം:കൊട്ടാരക്കരയിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെയാണ് അപ്രതീക്ഷിതമായ അപകടം ഡോ.അമലിന്റെ ജീവനെടുത്തത്. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് അമൽ സൂരജ്. ‌‌‌ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതാവാംഎന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. വൈക്കം…

വൈക്കത്ത് ഒറ്റപ്പാലം രജിസ്ട്രേഷനിലുള്ള കാർ വെള്ളത്തിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന ആൾ മരണപ്പെട്ടു.

വൈക്കം: വൈക്കത്ത് കാർ കനാലിലേക്ക് മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു. തോട്ടുവക്കത്തെ കെവി കനാലിലേക്കാണ് കാർ മറിഞ്ഞത്. മരിച്ചയാളെ ഇനിയും തിരിച്ചറഞ്ഞിട്ടില്ല. വെള്ളിയാഴ്ച പുലർച്ചെയാണ് കാർ കനാലിൽ…

വിനോദ സഞ്ചാരി കൾക്കു നവംബർ ഒന്നു മുതൽ വാൽപാറയിൽ പ്രവേശിക്കാൻ ഇ പാസ് നിർബന്ധമാക്കി കോയ മ്പത്തൂർ ജില്ലാ കലക്ടർ പവൻ കുമാർ

വാൽപാറ: വിനോദ സഞ്ചാരികൾക്കു നവംബർ ഒന്നു മുതൽ വാൽപാറയിൽ പ്രവേശിക്കാൻ ഇ പാസ് നിർബന്ധമാക്കി കോയ മ്പത്തൂർ ജില്ലാ കലക്ടർ പവൻകുമാർ ജി.ഗിരിയപ്പനവരുടെ ഉത്തരവ്. നീലഗിരി ജില്ലയിലും…

കർണ്ണാടക ഭൂമി കുംഭകോണം രാജീവ് ചന്ദ്രശേഖറിന്മേൽ കോടികളുടെ ആരോപണം

BJP സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്ര സഹമന്ത്രിയും ആയിരുന്ന രാജീവ് ചന്ദ്രശേഖർ കർണ്ണാടക സർക്കാരിന്റെ 175 ഏക്കർ ഭൂമി മറിച്ചു വിറ്റ് 313 കോടി രൂപയുടെ തപ്പിട്ട്…