നാഷണൽ ഹൈവേ 66 പൊതുജനങ്ങൾ പ്രതിഷേധിച്ചു. ശാശ്വത പരിഹാരവുമായി ജില്ലാ കലക്ടർ സ്ഥലത്ത് എത്തി.

തൃക്കടവൂർ : നാഷണൽ ഹൈവേ 66 പണി പുരോഗമിക്കുന്ന സാഹചര്യത്തിൽ വാഹന അപകടങ്ങൾ നിത്യകാഴ്ചകളായി മാറുകയാണ്. കഴിഞ്ഞ ദിവസം പള്ളിവേട്ട ചിറ ഭാഗത്ത് വാഹനാപകടത്തിൻ ഒരു സ്ത്രീ…

യാത്രക്കാരുടെ സൗകര്യാർത്ഥം ദക്ഷിണ റെയിൽവേ താഴെപ്പറയുന്ന പ്രതിവാര സൂപ്പർഫാസ്റ്റ് ഫെസ്റ്റിവൽ സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തും.

ട്രെയിൻ നമ്പർ 06012/06011 നാഗർകോവിൽ ജംഗ്ഷൻ – താംബരം – നാഗർകോവിൽ ജംഗ്ഷൻ പ്രതിവാര സൂപ്പർഫാസ്റ്റ് സ്പെഷ്യൽ. നാഗർകോവിൽ ജംഗ്ഷൻ – താംബരം വീക്ക്‌ലി സൂപ്പർഫാസ്റ്റ് സ്‌പെഷ്യൽ…

കൊട്ടാരക്കര. നഴ്സിംഗ് പഠനത്തിനായി മകളെ യാത്ര അയക്കാനായെത്തിയ അമ്മ ട്രെയിനിൽ അടിപെട്ട് മരണമടഞ്ഞു.

കൊട്ടാരക്കര:നഴ്സിംഗ് പഠനത്തിനായി മകളെ യാത്ര അയക്കാനായെത്തിയ അമ്മ ട്രെയിനിൽ അടിപെട്ട് മരണമടഞ്ഞു.  വൈകിട്ട് 6മണിയോടെ കൊട്ടാരക്കര റെയിൽ വേ സ്റ്റേഷനിൽ ആണ് സംഭവം.കടയ്ക്കൽ പുല്ലുപണ ചരുവിളപുത്തെൻവീട്ടിൽ മിനി…

നേപ്പാളിൽ സോഷ്യൽ മീഡിയാ നിരോധനം ജനങ്ങൾ പാർലമെൻ്റ് വളഞ്ഞു. നിരോധനം പിൻവലിക്കുക.

രാജ്യസുരക്ഷ മുൻനിർത്തിസർക്കാാർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നിരോധിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. സോഷ്യൽ മീഡിയ ഉപയോക്താക്കൾ വ്യാജ ഐഡികൾ ഉപയോഗിച്ച് വിദ്വേഷ പ്രസംഗങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നുണ്ടെന്നും ഇത്…

മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം. ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

ആലപ്പുഴ: ദേഹാസ്വാസ്ഥ്യത്തെ തുടർന്നു മ ന്ത്രി പി. പ്രസാദിനെ ആശുപത്രിയിൽ പ്ര വേശിപ്പിച്ചു. ചേർത്തല താലൂക്ക് ആശുപത്രിയിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്.ഓണ പരിപാടി കഴിഞ്ഞ് മടങ്ങവെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.…

ഓച്ചിറയില്‍ വാഹനാപകടത്തില്‍ അച്ഛനും മക്കള്‍ക്കും ദാരുണാന്ത്യം.

കൊല്ലം; ഓച്ചിറയിൽ സ്പോർട്സ് യൂട്ടിലിറ്റി വാഹനം (എസ്‌യുവി) കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെ‌എസ്‌ആർ‌ടി‌സി) ബസുമായി കൂട്ടിയിടിച്ച് രണ്ട് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ…

ട്രംപിന് അടി കൊടുത്ത് അമേരിക്കൻ കോടതി. എന്നാൽ ഈ തീരുമാനം അമേരിക്കയെ തകർക്കുമെന്ന് ട്രംപ്.

അമേരിക്കൻ കോടതിയുടെ നിലപാട് നാലിനെതിരെ എഴ് വോട്ടിനാണ് വിധി വന്നത്. കോടതി പറഞ്ഞത് ഒക്റ്റോബർ വരെ താങ്കൾക്ക് സുപ്രീം കോടതിക്ക് അപ്പീൽ നൽകാം. ലോക രാജ്യങ്ങളിൽ തീരുവാ…

പ്രിയപ്പെട്ട സുഹൃത്തിനെ കണ്ടെത്താൻ ആഗ്രഹിക്കുന്ന അബ്ദുൽ ഖാദർ. മോഹനൻ പിള്ളയുമായി പിരിഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞു എന്നിട്ടും ഇപ്പോഴും കാണാൻ ആഗ്രഹം.

തൃപ്രയാർ തളിക്കുളം സ്വദേശിയായ അബ്‌ദുൽഖാദറാണ് കൊല്ലം കുണ്ടറ സ്വദേശി മോഹനൻപിള്ളയെ കാണാനായി കാത്തിരിക്കുന്നത്.ഈ വിവരം സോഷ്യൽ മീഡിയായിൽ വൈറലായി കഴിഞ്ഞു. ഈ ലേഖകൻ അബ്ദുൽ ഖാദറിനെ വിളിച്ചു.…

ശനിയാഴ്‌ച അവധി ജീവനക്കാരുടെ സംഘടനകൾക്ക് സമ്മതംജീവനക്കാർക്ക് അതൃപ്തി.

തിരുവനന്തപുരം:ശനിയാഴിച്ച അവധി എന്നത് കേരളത്തിൽ കഴിഞ്ഞ ശമ്പള പരിഷ്ക്കരണ സമയം തൊട്ട് ചർച്ച ചെയ്യുകയാണ്. ഇത്തരത്തിൽ ഒരു ദിവസം അവധി കിട്ടുന്നതിൽ ജീവനക്കാർക്ക് സന്തോഷമായിരുന്നു. എന്നാൽ പങ്കാളിത്തപെൻഷൻ…

അസം സ്വദേശി കൃഷ്ണന്റെ മകൾ കൽപ്പനകാറിനുള്ളിൽ മരിച്ചനിലയിൽ.

പൈനാവ്:ഇടുക്കിതിങ്കൾ കാട്ടിൽ ആറുവയസ്സുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അസം സ്വദേശി കൃഷ്ണന്റെ മകൾ കൽപ്പനയാണ് മരിച്ചത്. കുട്ടിയെ കാറിനുള്ളിൽ ഇരുത്തി മാതാപിതാക്കൾ ഏലത്തോട്ടത്തിൽ ജോലിക്ക് പോയ…