അതിജീവിതയ്ക്കൊപ്പമാണ് നാടും സർക്കാരുമുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

അതിജീവിതയ്ക്കൊപ്പമാണ് നാടും സർക്കാരുമുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് സ്വീകരിച്ച നിലപാടിനെതിരെയാണ് മുഖ്യമന്ത്രി രൂക്ഷമായ നിലപാട് സ്വീകരിച്ചത്. ഈ പറയുന്ന…

ജില്ലയിലെ വോട്ടിംഗ് ശതമാന വിവരങ്ങൾ വൈകിട്ട് 4 വരെ

ജില്ലയിലെ വോട്ടിംഗ് ശതമാന വിവരങ്ങൾ ജില്ല – 64.1% ജില്ലയിൽ നിലവിൽ 14,61,781 പേർ വോട്ട് രേഖപ്പെടുത്തി. ആകെ 22,71,343 വോട്ടർമാരാണ് ജില്ലയിലുള്ളത്. വോട്ട് ചെയ്ത സ്ത്രീകൾ…

പ്രവർത്തി ദിനം അഞ്ചാക്കുന്നതിനോട് യോജിക്കാത്തവർ ധാരാളം.

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പ്രവർത്തി ദിനം അഞ്ചാക്കുന്നതിനോട് ജീവനക്കാരുടെ ഇടയിൽ കൃത്യമായ പ്രതികരണമില്ല. ഇത് ഗുണത്തേക്കാൾ ഏറെ ദോഷകരമാകുമോ എന്നും ജീവനക്കാർ ആശങ്കപ്പെടുന്നു.എ.ഐയുടെ പുതിയ കാലത്ത് വരുന്ന…

രാഹൂൽ മാങ്കുട്ടത്തെക്കുറിച്ച് കോൺഗ്രസ് നേതാവ് എഫ് ബി യിൽ കുറിച്ചു. ഈ വിഷയത്തിൽ ഞാൻ ഇതുവരെ പ്രതികരിച്ചില്ല. മാത്യൂ കുഴൽനാടൻ

ഒരു സഹപ്രവർത്തകന്റെ വീഴ്ചയിൽ ഉള്ള വേദന പങ്കുവെച്ചുകൊണ്ട് തുടങ്ങട്ടെ. ഇപ്പോൾ തൽക്കാലത്തേക്ക് എങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു. എന്നാൽ പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും…

രണ്ടാമത്തെ പെൺകുട്ടിയുടെ പരാതിയുടെ പൂർണ രൂപം.. അയാള്‍ എന്നെ ക്രൂരമായ രീതിയില്‍ പീഡിപ്പിച്ചു. ബലാല്‍സംഗം ചെയ്യുകയും ഭയാനകമായ രീതിയില്‍ ആക്രമിക്കുകയും ചെയ്തു.

സര്‍, കേരളത്തിന് പുറത്തു താമസിക്കുന്ന, 23 വയസ്സുള്ള അവിവാഹിതയായ യുവതിയാണ് ഞാന്‍. അത്യന്തം വേദനയോടെയാണ് ഈ കത്ത് എഴുതുന്നത്.രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയ ഗുരുതരമായ ചൂഷണവും, പീഡനവും, വിവാഹ…

സൈബർ അധിക്ഷേപ കേസിൽ രാഹുൽ ഈശ്വർ റിമാൻഡിൽ.

തിരുവനന്തപുരം:സൈബർ അധിക്ഷേപ കേസിൽ രാഹുൽ ഈശ്വർ റിമാൻഡിൽ. ജാമ്യാപേക്ഷ തള്ളിയ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്തത്.…

ഗുണ്ടാ നേതാവ് എയർപോർട്ട് ഡാനി പിടിയിൽ

തിരുവനന്തപുരം: നഗരത്തിലെ പ്രധാന ഗുണ്ടാ നേതാവ് എയർപോർട്ട് ഡാനി പിടിയിൽ.മറ്റൊരു ഗുണ്ടാ നേതാവിനെ ആക്രമിച്ചസംഭവത്തിൽ വഞ്ചിയൂർ പൊലീസാണ്എയർപോർട്ട് ഡാനിയെ പിടികൂടിയത്. ഒളിവിലായിരുന്ന ഇയാൾ തിരഞ്ഞെടുപ്പ് കാലത്ത് തിരുവനന്തപുരത്ത്…

രാഹൂലിനെതിരെ നിലവിൽ ആരോപിച്ച കാര്യങ്ങൾ മുഖ്യമന്ത്രിക്ക് കൈമാറാൻ സന്നന്ദയായി പെൺകുട്ടി.

തിരുവനന്തപുരം: മാസങ്ങൾക്ക് മുന്നേ തൊടുത്തു വിട്ട വാർത്ത രാഹൂലിൻ്റെ പല സ്ഥാനങ്ങളും തെറിക്കുകയും കോൺഗ്രസിൽ നിന്ന് സസ്പെൻ്റ് ചെയ്യുകയും ചെയ്ത സാഹചര്യം നിലവിലുണ്ട്. എന്നാൽ അക്കാര്യങ്ങൾക്കൊന്നും പരാതി…

ഡൽഹിയിൽ സംഭവിച്ചതിന് നാമെല്ലാവരും ഉത്തരവാദികളാണെന്ന ഒരു ധാരണ സൃഷ്ടിക്കപ്പെടുന്നു.ഒമർ അബ്ദുള്ള.

ശ്രീനഗർ:ഡൽഹിയിൽ സംഭവിച്ചതിന് നാമെല്ലാവരും ഉത്തരവാദികളാണെന്ന ഒരു ധാരണ സൃഷ്ടിക്കപ്പെടുന്നു. ജമ്മു കശ്മീർ രജിസ്ട്രേഷൻ നമ്പറുള്ള വാഹനം ഓടിക്കുന്നത് ഒരു കുറ്റകൃത്യമായി തോന്നുന്നു. ഇപ്പോൾ ഡൽഹിയിൽ വാഹനമോടിക്കുമ്പോൾ സുരക്ഷാ…

ഷെയ്ഖ് ഹസീനയെ കൈമാറാനാവില്ലെന്ന് നയതന്ത്ര ചാനൽ വഴി അറിയിക്കുമെന്ന് ഇന്ത്യ; പരസ്യ പ്രതികരണം ഒഴിവാക്കി.

ന്യൂഡൽഹി: ഷെയ്ഖ് ഹസീനയുടെ കാര്യത്തിൽ പരസ്യപ്രതികരണം ഒഴിവാക്കി ഇന്ത്യ. ബം​ഗ്ലാദേശിൽ ഇത് വൈകാരിക വിഷയമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഹസീനയെ കൈമാറാനാവില്ലെന്ന് നയതന്ത്ര ചാനൽ വഴി അറിയിക്കും.…