ജനയുഗം പത്രത്തിന് പുറമെ കനൽ യൂട്യൂബ് ചാനലുമായി സി.പി ഐ

തിരുവനന്തപുരം: സി.പി ഐ (എം) ന് പത്രവും ചാനലും ഉള്ള പോലെ കോൺഗ്രസിന് പത്രവും ചാനലും ഉള്ള പോലെ അവരുടെ വാർത്തകൾക്ക് കൂടുതൽ പ്രാധാന്യം കിട്ടുന്ന സാഹചര്യത്തിൽ…

സ്ത്രീകൾക്കും സ്വാതന്ത്ര്യം വേണം പുരുഷൻ്റെ സ്വാതന്ത്ര്യം സ്ത്രീയെ ലൈംഗികതയുടെ ഭാഗമായി കാണാതിരിക്കുക.

സ്ത്രീ അടിമയാണെന്നും പുരുഷൻ അതിനപ്പുറം എന്തൊക്കെയാണെന്നുമുള്ള ചിന്ത സാമാന്യബോധ സംസ്കാരത്തിൻ്റെ സന്തതിയാണ്. എന്നാൽ സ്ത്രീ സ്വന്തം ജീവിതത്തിൽ പുരുഷനിലെ സ്വകാര്യത ആസ്വദിക്കുമ്പോഴും അതിൽ നെഗറ്റീവ് അർത്ഥം പുരുഷനിൽ…

ഏതു തൊഴിലിനെയും തൊഴിലെടുക്കുന്നവരെയും ബഹുമാനിക്കാൻ പുതുതലമുറയ്ക്ക് കഴിയണം: എം നൗഷാദ് എംഎൽഎ

കൊല്ലം :ഏതു തൊഴിലിനെയും ആ തൊഴിൽ എടുക്കുന്നവരെയും ബഹുമാനിക്കാനും സ്നേഹിക്കാനും പുതുതലമുറയ്ക്ക് കഴിയണം. എല്ലാ ജനവിഭാഗങ്ങളെയും സമഭാവനയിൽ കാണുവാനും അവർക്ക് കഴിയണമെന്ന് എം നൗഷാദ് എംഎൽ എ…

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് മുതല്‍ പാലക്കാട് മണ്ഡലത്തിൽ സജീവമാകും കനത്ത സുരക്ഷയുമായി പോലീസ്.

പാലക്കാട് : കോൺഗ്രസിൽ നിന്നും പുറത്താക്കിയ രാഹൂൽ മാങ്കുട്ടത്തിൽ ഇന്ന് പാലക്കാട് മണ്ഡലത്തിൽ എത്തും. കോൺഗ്രസിൻ്റെ പിന്തുണ കിട്ടില്ലെങ്കിലും പോലീസ് സുരക്ഷ ഉണ്ടാവും. ഇനി എന്തു പേടിക്കാനാണ്…

തൃശൂരിലെ ലുലുമാൾ ഉടമ യൂസഫലിയുടെ പ്രസ്താവന വില കുറഞ്ഞ ആരോപണം.

തൃശൂരിലെ ലുലുമാൾ ഉടമ യൂസഫലിയുടെ പ്രസ്താവന വില കുറഞ്ഞ ആരോപണം.ഇത്തരം ആരോപണങ്ങൾ വില കുറഞ്ഞതായേ ജനം കാണു.  റ്റി.എം മുകുന്ദൻ ചെയ്തത് തെറ്റാണോ. വയൽ ഭൂമിയിൽ നിന്ന്…

രാഹൂൽ മാങ്കുട്ടത്തിൻ്റെ രാഷ്ട്രീയ ഭാവി ഇരുട്ടിൽ, ഇത്രയും വലിയ ദുരന്തം സോഷ്യൽ മീഡിയായിൽ പ്രതീക്ഷിച്ചില്ല.?

അടൂർ: രാഹൂൽആകെ അസ്വസ്ഥനാണ് രണ്ടു ദിവസമായി അടൂരിലെ വീട്ടിലാണ്. ഇന്നലെ അദ്ദേഹം തിരുവനന്തപുരത്ത് എത്താൻ കെ.പി സി.സി നിർദ്ദേശിച്ചിരുന്നു. ഗർഭച്ഛിദ്രം നടത്താൻ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്തുവന്നതിന് പിന്നാലെ…

പെൺകുട്ടികൾ എന്തുകൊണ്ടാണ് വെളിച്ചത്തുവരാൻ മടിക്കുന്നതെന്ന് ഉൾപ്പെടെയുള്ള ചോദ്യങ്ങൾക്കുള്ള മറുപടിയും താര പോസ്റ്റിൽ വിശദീകരിക്കുന്നു.

  രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ലൈംഗികാരോപണങ്ങളിൽ നിലപാട് വ്യക്തമാക്കി കോൺഗ്രസ് ഡിജിറ്റൽ മീഡിയാ സെൽ കോർഡിനേറ്റർ താരാ ടോജോ അലക്സ്. ദീർഘമായ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടൊണ് താര തൻ്റെ…

അധികാര സംഗീതത്തിലേക്ക് ദളിത് കടന്നു വരുമ്പോൾ എന്തിനാണ് ഭയപ്പെടുന്നത്. പുഷ്പവതി.

അധികാര സംഗീതത്തിലേക്ക് ദളിത് കടന്നു വരുമ്പോൾ എന്തിനാണ് ഭയപ്പെടുന്നത്. പ്രശസ്ത സംഗീതജ്ഞ പുഷ്പവതി ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.മധുരമായേപാടാവു തേനൊഴുകുന്ന രീതിയിൽ പാടാവു. ശുദ്ധ സംഗീതം…

വയോധികനായ ഓട്ടോറിക്ഷാ ഡ്രൈവറെ മർദ്ദിച്ച് അവശനാക്കിയ പ്രതി അറസ്റ്റിൽ

കൊട്ടിയം:മോട്ടോർ സൈക്കിളിന് സൈഡ് നൽകാത്തതിന്റെ വിരോധത്താൽ ഓട്ടോറിക്ഷ തടഞ്ഞ് നിർത്തി വയോധികനായ ഡ്രൈവറെ മർദ്ദിച്ച് അവശനാക്കിയ പ്രതി പോലീസിന്റെ പിടിയിലായി. ആദിച്ചനല്ലൂർ വില്ലേജിൽ തഴുത്തല ചേരിയിൽ ചിറക്കര…

നരേന്ദ്രമോഡി അധികാരത്തില്‍ വന്നത് ദാരിദ്ര്യം അവസാനിപ്പിച്ചോ രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചോ അല്ല. മതവും അന്ധവിശ്വാസവും യുക്തിരഹിത ചിന്തയുമായി.

കൊല്ലം :ഇന്ത്യ ഭരിക്കുന്ന നരേന്ദ്രമോഡി അധികാരത്തില്‍ വന്നത് ദാരിദ്ര്യം അവസാനിപ്പിച്ചോ രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചോ അല്ല. മതവും അന്ധവിശ്വാസവും യുക്തിരഹിത ചിന്തയും നടപ്പാക്കാൻ വേണ്ടിമാത്രമെന്ന് സിപിഐ  സംസ്ഥാനകൗണ്‍സിലംഗം…