ശക്തമായ കാറ്റിന് സാധ്യത

അടുത്ത 3 മണിക്കൂറിൽകൊല്ലം, ആലപ്പുഴ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പി എം ശ്രീ പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ ഉടൻ പിന്മാറുക – എസ് യു സി ഐ

തിരുവനന്തപുരം : പി എം ശ്രീ എന്ന വിധ്വംസക പദ്ധതിയുടെ ധാരണാപത്രത്തിൽ ഏകപക്ഷീയവും രഹസ്യാത്മകവുമായി ഒപ്പു വെച്ചു കൊണ്ട് സിപിഐ(എം) കേരള സമൂഹത്തോട് കൊടിയ വഞ്ചനയാണ് നടത്തിയിരിക്കുന്നത്,…

സി പി ഐയുമായി ഉഭയകക്ഷി ചർച്ച നടത്താൻ സി.പി ഐ (എം) സെക്രട്ടറിയേറ്റ് തീരുമാനം.

ആലപ്പുഴ: സി.പി ഐയുമായി ചർച്ച നടത്താൻ മുഖ്യമന്ത്രി തയ്യാറായിരിക്കുന്നു-അലപ്പുഴ ഗസ്റ്റ് ഹൗസിൽ ചർച്ച നടത്തും എന്നാണ് അറിയുന്നത്.സി.പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തന്നെ മാധ്യമങ്ങളുടെ…

2014ല്‍ പിണറായി ഇത് പറഞ്ഞപ്പോള്‍ പി കെ വി അന്തരിച്ചിട്ട് ഒമ്പത് വര്‍ഷം കഴിഞ്ഞിരുന്നു.

കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടും പി കെ വി മുഖ്യമന്ത്രി പദം ഉടന്‍ ഒഴിഞ്ഞില്ലെന്ന് പറഞ്ഞ് പി കെ വിയെ പരിഹസിച്ചത് പിണറായി വിജയനാണ്. 2014ല്‍…

ക്രമക്കേട് മറച്ചുവയ്ക്കാൻ ജെ സി അനിൽ പാർട്ടി സഖാക്കളെ ചാവേറാക്കി: ആർ ലതാദേവി’

കടയ്ക്കൽ: ഗുരുതരമായ സാമ്പത്തിക ക്രമക്കേ ട് നടത്തിയ ജെ സി അനിൽ അത് മറച്ചുവയ്ക്കാൻ പാർട്ടി സഖാക്കളെ ചാവേറാക്കി പാർട്ടിയെ സമ്മർദ്ദത്തിലാക്കാനാണ് ശ്രമിച്ചതെന്ന് സിപിഐ മണ്ഡലം സെക്രട്ടറി…

പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ കോട്ടവട്ടം സ്വദേശിനി അശ്വതി (34) മരണപ്പെട്ടു.

പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ അധ്യാപിക മരണപ്പെട്ടു കോട്ടവട്ടം നിരപ്പിൽ പുത്തെൻ വീട്ടിൽ അശ്വതിയാണ് മരണപ്പെട്ടത്.. പുനലൂർ toch-h സ്കൂളിലെ അധ്യാപികയായിരുന്നു. മൃതദേഹം പുനലൂർ താലൂക്ക്…

ബംഗ്ലാദേശി പൗരന് അനധികൃത താമസവും ജോലിയും ശരിയാക്കി നൽകിയ യുവാവ് അറസ്റ്റിൽ

കൊല്ലം സിറ്റി പോലീസിന്റെ സുരക്ഷിതതീരം പദ്ധതിയുടെ ഭാഗമായി മത്സ്യബന്ധന മേഖലകളിൽ പണിയെടുത്ത് വരുന്നവരുടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കുന്ന സാഹചര്യത്തിൽ വ്യാജ ആധാർ കാർഡുമായി രജിസ്‌ട്രേഷൻ ചെയ്യുന്നതിന് വേണ്ടി…

യുവ ഐടി പ്രൊഫഷണൽ അനന്ദു അജിയുടെ ആത്മഹത്യസോഷ്യൽ മീഡിയ വഴി പങ്കുവച്ച ഗുരുതരമായ വെളിപ്പെടുത്തലുകൾ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അന്വേഷിക്കണoസന്തോഷ്കുമാർ എം.പി,

കോട്ടയം സ്വദേശി യുവ ഐടി പ്രൊഫഷണൽ അനന്ദു അജിയുടെ ആത്മഹത്യയുടെ പിന്നിൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിലെ (ആർ‌എസ്‌എസ്) അംഗങ്ങളുടെ ലൈംഗിക പീഡനമാണെന്ന് ആരോപിച്ച് അദ്ദേഹം മരണമൊഴിയായി സോഷ്യൽ…

അമേരിക്കയിലെ പ്രമുഖ മാധ്യമപ്രവർത്തകയെ ട്രംപ് ഭരണകൂടം ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു അവരുടെ പാൻ്റ്സ് വലിച്ചൂരി നഗ്നത പ്രദർശിപ്പിച്ചു.

ചിക്കാഗോ:മുഖംമൂടി ധരിച്ച അതിർത്തി പട്രോളിംഗ് ഏജന്റുമാർ ഒരു സ്ത്രീയെ നിലത്ത് പിടിച്ച് നിർത്തുന്നത് വീഡിയോയിൽ കാണിച്ചു, അവർ WGN-TV-യുടെ ബ്രോക്ക്മാൻ ആണെന്ന് അവർ സ്വയം തിരിച്ചറിയുന്നു. തുടർന്ന്…

പാര്‍ട്ടിയോട് ചേര്‍ന്ന് പോകാന്‍ താന്‍ ഘടകകക്ഷിയല്ല. സജി ചെറിയാന് പറയാന്‍ അറിയില്ല. ഉന്നത സ്ഥാനത്ത് എത്തിയിട്ടും മാര്‍ക്‌സിസ്റ്റ് ശൈലിയിലും സംഘടനാ ശൈലിയിലും പറയാന്‍ സജി ചെറിയാന് കഴിയുന്നില്ല.ജി സുധാകരന്‍.

ആലപ്പുഴ: പാര്‍ട്ടിയുമായി ചേര്‍ന്ന് പോകണമെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവനഉന്നത സ്ഥാനത്ത് എത്തിയിട്ടും മാര്‍ക്‌സിസ്റ്റ് ശൈലിയിലും സംഘടനാ ശൈലിയിലും പറയാന്‍ സജി ചെറിയാന് കഴിയുന്നില്ല. ഇരിക്കുന്ന സ്ഥാനം…