അടിയന്തിരാവസ്ഥയുടെ പേരിൽ ഞങ്ങളെ നോക്കി പേടിപ്പിക്കരുത്ബിനോയ് വിശ്വം.

കണ്ണൂർ: അടിയന്തിരാവസ്ഥയുടെ പേരിൽ ഞങ്ങളെ ആരും പേടിപ്പിക്കണ്ട. അടിയന്തിരാവസ്ഥക്കാലത്ത് ഇന്ദിരാ ഗാന്ധിയുടെ മകൻ സഞ്ചയ് ഗാന്ധി സംഘടനയ്ക്ക് പുറത്തുള്ള അധികാര കേന്ദ്രം ഉണ്ടാക്കിയതാണ് പ്രശ്നങ്ങൾക്ക് തുടക്കം.ഇന്ത്യയിലെ മാധ്യമങ്ങൾ…

ഷോപ്പിംഗ് കോപ്ലക്സ് അടിയന്തിരമായി പൊളിച്ചു നീക്കണമെന്ന് നാട്ടുകാർ

തിരുവനന്തപുരം:ചിറയിൻകീഴ് ​ഗ്രാമ പഞ്ചായത്ത് കീഴിലെ അറുപത് വർഷത്തിലേറെ പഴക്കമുള്ള ഷോപ്പിം​ഗ് കോപ്ലക്സ് മന്ദിരം അടിയന്തിരമായി പൊളിച്ചു മാറ്റണമെന്ന് നാട്ടുകാർ. കാലപ്പഴക്കം കൊണ്ട് ബിൾഡിം​ഗ് പൊളിച്ചു മാറ്റുന്നതിന് വേണ്ടി…

പശ്ചിമേഷ്യയെ യുദ്ധത്തിലേക്ക് നയിക്കുന്നത് സാമ്രാജ്യത്വ രാഷ്ട്രങ്ങളുടെ സാമ്പത്തിക-രാഷ്ട്രീയ താല്പര്യങ്ങൾ: വി എസ് സുനിൽകുമാർ

വടകര: സാമ്രാജ്യത്വ രാഷ്ട്രങ്ങളുടെ സാമ്പത്തികവും രാഷ്ട്രീയവുമായ താല്പര്യങ്ങളാണ് പശ്ചിമേഷ്യയെ യുദ്ധത്തിലേക്ക് നയിക്കുന്നതെന്ന് സി പി ഐ സംസ്ഥാന കൗൺസിൽ മെമ്പർ വി എസ് സുനിൽകുമാർ പറഞ്ഞു. പശ്ചിമേഷ്യയിൽ…

കവിൽ കുമാറിന് 100 പവൻ സ്വർണവും 70 ലക്ഷം രൂപ വില വരുന്ന വോൾവോ കാറും സ്ത്രീധനoനൽകിയെങ്കിലും നവവധു ജീവനൊടുക്കി.

തിരുപ്പൂർ: സ്ത്രീധനം പോരാ പീഡനം തുടർന്നു, സഹികെട്ട് അവൾ ജീവനൊടുക്കി. തമിഴ്നാട്ടിലെ തിരുപ്പൂരിൽ ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.സംഭവത്തിൽ പ്രതിഷേധവുമായി റിധന്യയുടെ ബന്ധുക്കൾ രംഗത്തെത്തി. വരൻ്റെ കുടുംബത്തിനെതിരെ നടപടി…

ഈ ഉത്തരവ് ചവറ്റുകുട്ടയിലെന്ന് മുരളീധരൻ

തിരുവനന്തപുരം: സസ്‌പെൻഡ് ചെയ്ത ഉത്തരവ് ചവറ്റുകൊട്ടയിലിടുമെന്ന് സിൻഡിക്കേറ്റ് അംഗം മുരളീധരൻ. കേരള സർവകലാശാല രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്ത വി.സിയുടെ തീരുമാനം തള്ളി. സ്റ്റാറ്റിയൂട്ടറി ഓഫീസർമാർക്കെതിരെ നടപടി എടുക്കേണ്ട…

എം.ഡി എം എ യുമായി യുവാവ് അറസ്റ്റിൽ

  എം.ഡി.എം.എ യുമായി യുവാവ് അറസ്റ്റിൽ   കൊല്ലം അയത്തിൽ നളന്ദ നഗറിൽ പോലീസ് നടത്തിയ പരിശോധനയിൽ 2 ഗ്രാമോളം എം.ഡി.എം.എ യുമായി യുവാവ് പിടിയിലായി. തട്ടാമല…

KSRTC യിൽ ഇനി മുതൽ മൊബൈൽ ഫോൺ മാത്രം ലാൻ്റ് ഫോണുകൾ നിർത്തി

    മൊബൈൽ ഫോൺ നമ്പർ നിലവിൽ വന്ന KSRTC ബസ് സ്റ്റേഷനുകളും ഫോൺ നമ്പരും ചുവടെ ചേർക്കുന്നു   ?തിരുവനന്തപുരം സെൻട്രൽ: 9188933717 ?ആറ്റിങ്ങൽ: 9188933701…

രജിസ്ട്രാറെ സസ്പെൻ്റെ് ചെയ്ത നടപടി രാഷ്ട്രീയ പ്രേരിതമെന്ന് ജോയിൻ്റ് കൗൺസിൽ.

    രജിസ്ട്രാറെ സസ്‌പെന്റ് ചെയ്ത വൈസ്ചാന്‍സലറുടെ നടപടി രാഷ്ട്രീയ പ്രേരിതം -ജോയിന്റ് കൗണ്‍സില്‍   സെനറ്റ് ഹാള്‍ ഉപയോഗവുമായി ബന്ധപ്പെട്ട് കേരള സര്‍വ്വകലാശാല രജിസ്ട്രാറെ സസ്‌പെന്റ്…

ജോലി വാഗ്ദാനം ചെയ്യ്ത് തട്ടിപ്പ്; യുവാവ് അറസ്റ്റിൽ

കൊല്ലം:ജോലി വാഗ്ദാനം ചെയ്യ്ത് കൊല്ലം സ്വദേശിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ സംഘത്തിൽ ഉൽപ്പെട്ട യുവാവ് കൊല്ലം സിറ്റി സൈബർ പോലീസിന്റെ പിടിയിലായി. പാലക്കാട്, പട്ടാമ്പി, കൊടുമുണ്ട, വെളുത്തേടത്ത്…

ഗൂഗിൾ പേയിലൂടെ 1000 രൂപ കൈക്കൂലി വില്ലേജ് ആഫീസറുടെ പണി പോയി.

ഹരിപ്പാട്: 1000 രൂപ ഗൂഗിൾ പേ ഇടു പിന്നെ കാര്യങ്ങൾ പറയു. കൃഷി ആനുകൂല്യങ്ങൾ ലഭിക്കാൻ പഴയ സർവ്വേ നംപർ ആവശ്യപ്പെട്ടപ്പോഴാണ് വില്ലേജ് ആഫീസറുടെ ഈ നടപടി.…