ശ്രീ പള്ളിയറ ദേവീ ക്ഷേത്രത്തിലെ വെടിക്കെട്ട് അനുമതിയില്ലാതെ എന്ന് അധികാരികൾ
പള്ളിയറ ദേവീ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടൊപ്പം നടത്തിയ വെടിക്കെട്ട് അനുമതിയില്ലാതെയെന്ന് ആലത്തൂർ തഹസീൽദാർ അറിയിച്ചു. വടക്കാഞ്ചേരിയിലാണ് സംഭവം. പാലക്കാട് ഏ ഡിഎം അനുമതി നൽകേണ്ടതാണ്. വടക്കാഞ്ചേരി 1 വില്ലേജിൻ്റെ…