അയർലണ്ടിൽ ഇന്ത്യൻ പൗരന്മാർക്കെതിരെ അടുത്ത കാലത്തായി ശാരീരിക ആക്രമണങ്ങൾ വർധിച്ചു വരുന്നു
ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിര്‍ദ്ദേശം നൽകി ഡബ്ലിനിലെ ഇന്ത്യൻ എംബസി. പുറത്തിറങ്ങുന്നവർ മുൻകരുതലുകൾ എടുക്കണമെന്നും, വിജനമായ സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കണെന്നും…
