ഷോപ്പിംഗ് കോപ്ലക്സ് അടിയന്തിരമായി പൊളിച്ചു നീക്കണമെന്ന് നാട്ടുകാർ
തിരുവനന്തപുരം:ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് കീഴിലെ അറുപത് വർഷത്തിലേറെ പഴക്കമുള്ള ഷോപ്പിംഗ് കോപ്ലക്സ് മന്ദിരം അടിയന്തിരമായി പൊളിച്ചു മാറ്റണമെന്ന് നാട്ടുകാർ. കാലപ്പഴക്കം കൊണ്ട് ബിൾഡിംഗ് പൊളിച്ചു മാറ്റുന്നതിന് വേണ്ടി…
