റാങ്ക് ഹോള്‍ഡേഴ്‌സ് ഹെല്‍പ്പ് ഡെസ്‌ക് ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി 2025 ജൂലൈ 21 ന് അവസാനിക്കുകയാണ്. പന്ത്രണ്ടായിരത്തിലധികം ജീവനക്കാരാണ് കഴിഞ്ഞ മെയ് മാസം 31 ന് മാത്രം സര്‍വീസില്‍…

സർവീസ് ജീവിതത്തിൽ ജീവനക്കാരുടെ അവകാശ സമരങ്ങൾക്ക് നേതൃത്വം നൽകിയ നേതാക്കൾ സർവീസിൽ നിന്ന് പടിയിറങ്ങി

ജയശ്ചന്ദ്രന്‍ കല്ലിംഗല്‍. തിരുവനന്തപുരം:അദ്ധ്യാപക-സര്‍വീസ് സംഘടനാ സമരസമിതി ജനറല്‍ കണ്‍വീനറും ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന ജയശ്ചന്ദ്രന്‍ കല്ലിംഗല്‍  സര്‍വീസില്‍ വിരമിച്ചു. 1997 ല്‍ തിരുവനന്തപുരം കളക്ടറേറ്റില്‍ ക്ലാര്‍ക്കായി…

കൊഴുപ്പ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയിലെ പിഴവ്: സിറ്റി പോലീസ് കമ്മീഷണർ അന്വേഷിക്കണം: മനുഷ്യാവകാശ കമ്മീഷൻ.

തിരുവനന്തപുരം: ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയെ തുടർന്ന് യുവതി ഗുരുതരാവസ്ഥയിലായെന്ന പരാതി സിറ്റി പോലീസ് കമ്മീഷണർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്…

രണ്ടാം ഇടതുപക്ഷ സർക്കാരിൻ്റെ പ്രോഗ്രസ് റിപ്പോർട്ടുമായി ഇന്ത്യൻ എക്സ്പ്രസ്. ഒപ്പം എത്താൻ ഓരോ മന്ത്രിമാരും പെടാപാടുപെടുന്നു.

രണ്ടാം ഇടതുപക്ഷ സർക്കാരിൻറെ അഞ്ചാം വർഷം കടക്കുകയാണ്. ചരിത്രത്തിൽ ആദ്യമായാണ് നാലുവർഷം മുമ്പ് ഇടതുമുന്നണി രണ്ടാമതും അധികാരം പിടിച്ചത്. കേരളത്തിലെ മുന്നണി സംവിധാനത്തിൽ എൽഡിഎഫ് യുഡിഎഫ് എന്ന…

ആശ പ്രവര്‍ത്തകരുടെ സമരം ഇന്ന് 100-ാം ദിനം; സർക്കാരും പിന്നോട്ടില്ല, ആശാ പ്രവർത്തകരും പിന്നോട്ടില്ല, മുന്നോട്ട്.

തിരുവനന്തപുരം:ആശ സമരം ഇനി ആശ്വാസ സമരമായി മാറുമോ?നൂറു ദിവസം പിന്നിടുന്ന ഈ സമരത്തോട് സർക്കാരിന്റെ സജീവ പരിഗണനയിലല്ല.പിന്നെ എന്താണ് ഈ സമരം കൊണ്ട് സമരക്കാർ ഉദ്ദേശിക്കുന്നത്,നൂറു ദിനം…

തിരുവനന്തപുരം ബ്രഹ്മോസിൻ്റെ ഇന്നത്തെ അവികസിത അവസ്ഥക്ക് പ്രധാന കാരണം കേന്ദ്ര ഗവൺമെൻ്റ് നയങ്ങൾബിനോയ് വിശ്വം.

തിരുവനന്തപുരം:വികസനം മുന്നിൽ കണ്ട് ഏറെ പ്രതീക്ഷയോടെ 2007 ഡിസംബറിൽ കേന്ദ്ര ഗവൺമെൻ്റിന് കൈമാറിയ തിരുവനന്തപുരം ബ്രഹ്മോസിൻ്റെ ഇന്നത്തെ അവികസിത അവസ്ഥക്ക് പ്രധാന കാരണം കേന്ദ്ര ഗവൺമെൻ്റ് നയങ്ങൾ…

വേഴാമ്പലിനെപ്പോലെ കാത്തിരിക്കാൻ വിധിക്കപ്പെട്ട ജീവനക്കാരും പെൻഷൻകാരും.

തിരുവനന്തപുരം:സർക്കാർ ജീവനക്കാർക്കിടയിലെ ശമ്പള ആനുകൂല്യവിതരണം മൂന്നുതരത്തി ലായതോടെ ജീവനക്കാർക്കിടയിൽ അസംതൃപ്തി പുകയുന്നു. സ്റ്റാറ്റ്യൂട്ടറി പെൻഷൻ, പങ്കാളി ആ പെൻഷൻ ജീവനക്കാരായി രണ്ട് വിഭാഗങ്ങൾ നിലവിലുണ്ട്. ഇവിടേക്കാണ് ആനുകൂല്യങ്ങൾ…

താരമായി അട്ടപ്പാടിയിലെ വന സുന്ദരി മായമില്ലാത്ത നാടൻ ഭക്ഷണവുമായി കുടുംബശ്രീ

കനകക്കുന്നിൽ രുചിപ്പെരുമ വിളമ്പി കുടുംബശ്രീ. കഫേ കുടുംബശ്രീയുടെ ഫ്രഷ് ജ്യൂസുകൾ, പച്ച മാങ്ങ ജ്യൂസ്, നെല്ലിക്കാ ജ്യൂസ് തുടങ്ങി അട്ടപ്പാടി വനസുന്ദരി ചിക്കൻ വരെ കുടുംബശ്രീയുടെ ഫുഡ്…

സ്വർണ്ണം കണ്ടാൽ ആരുടെയും കണ്ണ് മഞ്ഞളിക്കും എന്നാൽ KSRTC ക്കാരന് അങ്ങനെയല്ല

തിരുവനന്തപുരം : സ്വർണ്ണം കണ്ടാൽ ആരുടെയും കണ്ണ് മഞ്ഞളിക്കുംഎന്നാൽ KSRTC ക്കാരന് അങ്ങനെയല്ല പണമായാലും മറ്റ് എന്ത് വില കൂടിയ സാധനമായാലും KSRTC ബസിൽ വച്ചാണ് നഷ്ടപ്പെട്ടതെങ്കിൽ അത്…

തിരുവനന്തപുരം മെഡിക്കൽ കോളജ് ഹോസ്റ്റലില്‍  ഭക്ഷ്യവിഷബാധ, 83 വിദ്യാർത്ഥികൾ ആശുപത്രിയിൽ.

തിരുവനന്തപുരം മെഡിക്കൽ കോളജ് ഹോസ്റ്റലില്‍  ഭക്ഷ്യവിഷബാധയെന്ന് സംശയം. 83 എംബിബിഎസ് വിദ്യാർഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  കഴിഞ്ഞ മൂന്നുദിവസമായി ഹോസ്റ്റലിലെ വിദ്യാർഥികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. വിദ്യാർഥികളുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും…