20 ലക്ഷം രൂപ വായ്പ വാങ്ങിയ ജിനേഷ് വലിയൊരു തുക പലിശയായി തിരിച്ചടച്ചിരുന്നു. എന്നാൽ 40 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ട് മാഫിയാ സംഘം ഇവരെ നിരന്തരം വേട്ടയാടി…

​മാനന്തവാടി: കടബാധ്യതകൾ തീർക്കാൻ മറുനാട്ടിൽ അഭയം തേടിയ യുവാവും, നീതിക്കായി കാത്തിരുന്ന തന്റെ ഭാര്യയും വിടപറയുമ്പോൾ ബാക്കിയാകുന്നത് ഒരു കുടുംബത്തിന്റെ കണ്ണീരും, തീരാത്ത ദുരൂഹതകളും. ഇസ്രായേലിൽ ദുരൂഹ…

അന്താരാഷ്ട്ര പുഷ്പമേളയ്ക്ക് തിരിതെളിഞ്ഞു*: മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു.

വയനാടിന്റെ വര്‍ണോത്സവമായ പൂപ്പൊലിക്ക് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ തിരിതെളിഞ്ഞു. കാർഷിക വികസന- കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് മേള ഉദ്ഘാടനം ചെയ്തു. പൂപ്പൊലി…

ടി സിദ്ധീഖ് എംഎൽഎ ലോറിക്കാരെ അധിക്ഷേപിച്ചതിനെതിരെഎഐടിയുസി.

വയനാട് ചുരത്തിലെ ഗതാഗത കുരുക്കുമായി ബന്ധപ്പെട്ട് ടി സിദ്ധീഖ് എംഎൽഎ ലോറിക്കാരെ അധിക്ഷേപിച്ചും ചരക്ക ലോറികൾക്ക് നിയന്ത്രണം കൊണ്ടുവരണമെന്നും നടത്തിയ പ്രസ്ഥാവന അപലപനിയമെന്ന് ഹെവി & ഗുഡ്സ്…

പ്രൊഫസർ കെ രാജഗോപാൽ മെമ്മോറിയൽ ഗ്രാമഫോൺ അവാർഡ് 2025

സുൽത്താൻ ബത്തേരിയിലെ ഗതകാല ഗാനങ്ങളുടെ ആസ്വാദക വൃന്ദമായ ഗ്രാമഫോൺ 2025വർഷത്തെ പ്രൊഫസർ കെ.രാജഗോപാൽ മെമ്മോറിയൽ ഗ്രാമഫോൺ അവാർഡ് പ്രഖ്യാപിച്ചു. പഴയ കാല സംഗീതത്തെ പ്രോത്സാഹിപ്പിക്കുന്ന കേരളത്തിലെ വിവിധ…

വോട്ടര്‍ പട്ടിക പരിഷ്‌കരണoജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീവിതരണോദ്ഘാടനം നിര്‍വഹിച്ചു.

കൽപ്പറ്റ:വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ പത്മശ്രീ ചെറുവയല്‍ രാമന്റെ വീട്ടിലെത്തി എന്യൂമറേഷന്‍ ഫോം വിതരണോദ്ഘാടനം നിര്‍വഹിക്കുന്നു