പെൺമ തുടിക്കും കലാസൃഷ്ടികൾ : സമ്പന്നമാണ് സരസ് മേള

പാലക്കാട് :സ്ത്രീ ശാക്തീകരണത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും വിജയകഥകൾ പറയുന്ന ദേശീയ സരസമേളയുടെ ഓരോ ദിനവും സമ്പന്നമാണ്.പതിമൂന്നാമത് ദേശീയ സരസമേള ആറ് ദിനങ്ങൾ പിന്നിടുമ്പോൾ അനേകായിരം ജീവിത കഥകൾക്ക് കൂടി…

ചില്ലിബാത് മുതൽ മോച്ചി വരെ“:സരസ് മേളയിൽ പാദരക്ഷകളുടെ വർണ്ണവിസ്മയം

ചാലിശ്ശേരി: മണലാരണ്യത്തിന്റെ തനിമയും കരവിരുതും കാണാം ചാലിശ്ശേരിയുടെ മണ്ണിൽ. ദേശീയ സരസ് മേളയിലെത്തുന്നവരുടെ കണ്ണ് ഉടക്കുന്നത് രാജസ്ഥാനിന്റെയും ഹരിയാനയുടെയും പാരമ്പര്യ മഹിമ വിളിച്ചോതുന്ന പാദരക്ഷാ സ്റ്റാളുകളിലാണ്. വർണ്ണനൂലുകളും…

കേരളത്തെ അതിദാരിദ്ര്യ മുക്തമാക്കിയതിൽ കുടുംബശ്രീയുടെ പങ്ക് വലുത്: കെ. രാധാകൃഷ്ണൻ എം.പി.

ചാലിശ്ശേരി: സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്തമാക്കിയതിൽ കുടുംബശ്രീക്ക് വലിയ പങ്കുണ്ടെന്നും സമസ്ത മേഖലയിലും ഇടപെടാൻ കഴിയുന്ന വലിയ പ്രസ്ഥാനമായി കുടുംബശ്രീ മാറിയെന്നും കെ. രാധാകൃഷ്ണൻ എം.പി പറഞ്ഞു. ദേശീയ…

മെറീനയെ യാത്രയയ്ക്കാൻ ഷാനോ ആശുപത്രിയില്‍ നിന്നും എത്തി, നാടിന് നോവായി മെറീനയുടെ അന്ത്യയാത്ര

തലവടി: മെറീനയെ യാത്രയയ്ക്കാൻ ഷാനോ കെ ശാന്തപ്പൻ ആശുപത്രിയില്‍ നിന്നും എത്തി,നാടിന് നോവായി മെറീനയുടെ അന്ത്യയാത്ര.” ലോകെ ഞാനെൻ ഓട്ടം തികച്ചു…….” എന്ന ഇഷ്ടഗാനം ആലപിച്ച് മെറീനയെ…

നേരം വെളുക്കാത്തതെന്താ? ഇദ്ദേഹം സഖാവായതുകൊണ്ടും ഇടത് പക്ഷം ആയത് കൊണ്ടും .. കൂടുതൽ ശക്തമായി അപലപിക്കുന്നു.

നേരം വെളുക്കാത്തതെന്താ? ഇദ്ദേഹം സഖാവായതുകൊണ്ടും ഇടത് പക്ഷം ആയത് കൊണ്ടും. കൂടുതൽ ശക്തമായി അപലപിക്കുന്നു’, മാലാ പാർവതി ഫെയ്സ്ബുക്കിൽ കുറിച്ചു. ഐഎഫ്എഫ്‌കെ ചലച്ചിത്ര സ്‌ക്രീനിങ്ങിനിടെ അപമാനിച്ചെന്ന് മുഖ്യമന്ത്രിക്കുനൽകിയ…

ഗാർഹികപീഢന അതിജീവിതകളുടെ സംഗമം സംഘടിപ്പിക്കുന്നു,ജില്ലാപഞ്ചായത്ത് ജയൻ സ്മാരക ഹാളിൽ

കൊല്ലം സിറ്റി പോലീസിന്റെ നേതൃത്വത്തിൽ ഗാർഹികപീഢനം അനുഭവിക്കുന്നവർക്ക് മാനസിക പിന്തുണ നൽകുന്നതിനും നിയമപരിരക്ഷ ഉറപ്പ് വരുത്തുന്നതിനും ശാക്തികരിക്കുന്നതിനുമായി അതിജീവിതകളുടെ സംഗമം സംഘടിപ്പിക്കുന്നു.  രാവിലെ 10 മണിക്ക് കൊല്ലം…

ഷെയ്ഖ് ഹസീനയെ കൈമാറാനാവില്ലെന്ന് നയതന്ത്ര ചാനൽ വഴി അറിയിക്കുമെന്ന് ഇന്ത്യ; പരസ്യ പ്രതികരണം ഒഴിവാക്കി.

ന്യൂഡൽഹി: ഷെയ്ഖ് ഹസീനയുടെ കാര്യത്തിൽ പരസ്യപ്രതികരണം ഒഴിവാക്കി ഇന്ത്യ. ബം​ഗ്ലാദേശിൽ ഇത് വൈകാരിക വിഷയമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഹസീനയെ കൈമാറാനാവില്ലെന്ന് നയതന്ത്ര ചാനൽ വഴി അറിയിക്കും.…

സൈക്കോസൊമാറ്റിക് രോഗങ്ങൾ സ്ത്രീകളിൽ ഡോ. സജന കെ എം

രോഗം എല്ലായ്പ്പോഴും ശരീരത്തിൽ നിന്നല്ല ആരംഭിക്കുന്നത്. ചിലപ്പോൾ അത് തുടങ്ങുന്നത് പറയപ്പെടാതിരുന്ന വാക്കുകളിൽ നിന്നും, അംഗീകരിക്കപ്പെടാത്ത വികാരങ്ങളിൽ നിന്നും, സൂക്ഷ്മമായി മറച്ചുവെച്ച സംഘർഷങ്ങളിൽ നിന്നുമൊക്കെയാണ്. മനസ്സ് അമർത്തി…

പെരുമഴക്കാലത്തെ തീജ്വാല.സ്വപ്ന എസ് കുഴിതടത്തിൽ.

തോരാമഴ. എങ്ങനേം വീട്ടിലെത്തണം. അമ്മ പേടിക്കുന്നുണ്ടാകും.പലകാര്യങ്ങളും ചെയ്ത് സ്കൂളിൽ നിന്നിറങ്ങിയപ്പോ ഒത്തിരി താമസിച്ചു. ഇത്തിരി നടന്നതേയുള്ളൂ ന്ന് തോന്നുന്നു. നന്നായിട്ട് നേരം ഇരുട്ടി. പെട്ടെന്നായിരുന്നു ശക്തമായഅടിയേറ്റത്. പിടഞ്ഞു…

കണ്ണൂർ ജില്ലയിലെ വനിത വെറ്ററിനറി ഡോക്ടർമാർക്ക് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ്റെ ദേശീയ പുരസ്ക്കാരം ലഭിച്ചു.

കണ്ണൂർ :ഡോ: ഒ എം അജിത, ഡോ: ബിന്ദു പ്രശാന്ത്, ഡോ: രേഷ്മ ദാമോദരൻ എന്നിവർക്ക് വെറ്റ് ഐക്കൺ പുരസ്ക്കാരവും ഡോ:പി രജീഷ്മ ക്ക് വെറ്റിക്കോ ക്യൂൻ…