ആരോഗ്യ മന്ത്രിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

    ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടതിനെ തുടർന്നാണ് കൊട്ടാരക്കരയിൽ വെച്ച് ആശുപത്രിയിലേക്ക് മാറ്റിയത്.…

കവിൽ കുമാറിന് 100 പവൻ സ്വർണവും 70 ലക്ഷം രൂപ വില വരുന്ന വോൾവോ കാറും സ്ത്രീധനoനൽകിയെങ്കിലും നവവധു ജീവനൊടുക്കി.

തിരുപ്പൂർ: സ്ത്രീധനം പോരാ പീഡനം തുടർന്നു, സഹികെട്ട് അവൾ ജീവനൊടുക്കി. തമിഴ്നാട്ടിലെ തിരുപ്പൂരിൽ ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.സംഭവത്തിൽ പ്രതിഷേധവുമായി റിധന്യയുടെ ബന്ധുക്കൾ രംഗത്തെത്തി. വരൻ്റെ കുടുംബത്തിനെതിരെ നടപടി…

ഡോക്ടർക്ക് പുലിവാല് പിടിച്ച പോലെയായി. സ്വന്തം കാറിൽ സ്വന്തം വളർത്തുനായയുമായി എത്തി. ദാ പ്രശ്നങ്ങളുടെ തുടക്കം

പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടറാണ്. ആശുപത്രിയിലേക്ക് ജോലിക്കെത്താൻ ഇറങ്ങിയപ്പോൾ വളർത്തുനായയ്ക്കും ഒരു മോഹം കൂടെ വരണമെന്ന് . അനുസരണയുള്ള നായ ആയതിനാൽ നീയും കൂടി കേറിക്കോ…

കൊൽക്കത്തയിൽ നിയമ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊൽക്കത്ത കൂട്ടബലാത്സംഗം; സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ .

കൊൽക്കത്ത:തൃണമൂൽ നേതാവ് ഉൾപ്പടെ 3 പേരെ അറസ്റ്റ് ചെയ്തു.കൊൽക്കത്തയിൽ നിയമ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ക്രൂരമായ പീഡനത്തിന്റെയും നിർബന്ധിത ലൈംഗിക ബന്ധത്തിന്റെയും…

മദ്യപിച്ച സ്ത്രീ റയിൽവേ ലൈനിലൂടെ കാർ ഓടിച്ചു ശേഷം സംഭവിച്ചതോ?

ഹൈദരാബാദിന് സമീപം മദ്യപിച്ച സ്ത്രീ റെയിൽ ട്രാക്കിലൂടെ കാർ ഓടിച്ചു, 15 ട്രെയിനുകൾ വഴിതിരിച്ചുവിട്ടു.ശങ്കർപള്ളിയിൽ നിന്ന് ഹൈദരാബാദിലേക്ക് ഒരു സ്ത്രീ തന്റെ കാർ റെയിൽവേ ട്രാക്കിലൂടെ ഓടിച്ചു,…

വിമാന അപകടത്തിൽ മരണപ്പെട്ട രഞ്ജിതയ്ക്ക്ആദരാഞ്ജലികൾ അർപ്പിക്കുന്നു

അഹമ്മദാബാദ് വിമാന അപകടത്തിൽ മരണപ്പെട്ട രഞ്ജിതയ്ക്ക് മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ. അനിൽ, എം എ ബേബി എം.വി.ഗോവിന്ദൻ മാസ്റ്റർ,തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

വിമാന ടിക്കറ്റ് വേണമെങ്കിൽ പെട്ടെന്ന് തരപ്പെടുത്തി തരാം. കണ്ടാലും വി.ഐ പി ലുക്ക് തന്നെ പക്ഷേ പണം വാങ്ങിക്കഴിഞ്ഞാൽ ആൾ സ്ഥലം വിടും.

തൃശൂർ ചാവക്കാട് അരിമ്പൂർ തച്ചംപ്പിള്ളി തുപ്പേലി വീട്ടിൽ അനീഷ .ബി (27) ആണ് ചേർത്തല കുത്തിയതോട് പോലീസിൻ്റെ പിടിയിലായത്.കാനഡയിൽ നിന്ന് നാട്ടിലേയ്ക്ക് വരുന്നതിനായി മൂന്ന് ടിക്കറ്റ് ശരിയാക്കി…

ആരോഗ്യ വകുപ്പിലെ ആംബുലൻസ് ഡ്രൈവറുടെഅഹങ്കാരം കാലിനു ചികിത്സക്കെത്തിയ രോഗിയുടെ കൈ ഒടിച്ചു.

കോട്ടയം . ആരോഗ്യ വകുപ്പിലെ ആംബുലൻസ് ഡ്രൈവറുടെ അഹങ്കാരം കാലിനു ചികിത്സക്കെത്തിയ രോഗിയുടെ കൈ ഒടിച്ചു. ആരോഗ്യ വകുപ്പിൽ നടക്കുന്ന  തെറ്റായ പ്രവണതകളുടെ മറ്റൊരു ഇര കൂടി.…

നീതിക്കും സത്യത്തിനും അഹിംസ മാർഗ്ഗവും തൻ്റെ ജീവിതമായി സമർപ്പിച്ച മഹാത്മ ഗാന്ധിജിയുടെ കുടുംബാംഗം തട്ടിപ്പ് കേസിൽ ജയിലിൽ. തട്ടിച്ചത് മുന്നേകാൽ കോടി.

നീതിക്കും സത്യത്തിനും അഹിംസ മാർഗ്ഗവും തൻ്റെ ജീവിതമായി സമർപ്പിച്ച മഹാത്മ ഗാന്ധിജിയുടെ കുടുംബാംഗം തട്ടിപ്പ് കേസിൽ ജയിലിൽ. തട്ടിച്ചത് മുന്നേകാൽ കോടി. തട്ടിപ്പ് കേസില്‍ പിടിക്കപ്പെട്ട് ജയിലിലായത്…