സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
കാസർഗോഡ്: സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ദുർഗഹയർ സെക്കൻഡറി ഓഡിറ്റോറിയത്തിൽ നിർവഹിച്ചു എല്ലാ മനുഷ്യരെയും ചേർത്തുപിടിച്ചുകൊണ്ട് പാർശ്വവൽക്കരിക്കപ്പെട്ടവരെ…
