മോഡൽ പാർലെൻ്റുമായി ലൂർദ് മാതാ പബ്ലിക്ക് സ്കൂൾ.

അഞ്ചൽ:ജൂണ്‍ 19-ന്, ലൂര്‍ദ് മാതാ പബ്ലിക് സ്‌കൂളില്‍ സംഘടിപ്പിച്ച മോഡല്‍ പാര്‍ലമെന്റും ഇമോഷണല്‍ ഫസ്റ്റ് എയ്ഡ് കിറ്റ് പരിശീലനവും ഒരു പൊതു രാഷ്ട്രീയ സാമൂഹ്യബോധം ഉള്‍ക്കൊള്ളുന്ന പരിശീലനവേദിയായി…

ഇറാനെ സഹായിക്കാൻ ആരുമില്ല. ഇസ്രയേലിന് രഹസ്യമായ അമേരിക്കയുടെ സഹായം.

ഇറാനെ സഹായിക്കാൻ ആരുമില്ല. ഇസ്രയേലിന് രഹസ്യമായ അമേരിക്കയുടെ സഹായം.യുദ്ധം അതിൻ്റെ എല്ലാ അതിർവരമ്പുകളും ലംഘിച്ച് ജനവാസ മേഖലയിലേക്ക് ബോബുകൾ വർഷിച്ചു കൊണ്ടിരിക്കുകയാണ്. സാധാരണ ജനങ്ങളുടെ ഇടയിൽ പ്രതിസന്ധി…

ബ്രിട്ടൻ്റെ യുദ്ധവിമാനം അടിയന്തരമായിതിരുവനന്തപുരം വിമാനതാവളത്തിൽ അടിയന്തിരമായി ലാൻഡ് ചെയ്തു.

തിരുവനന്തപുരം: തലസ്ഥാനത്തെ വിമാനത്താവളത്തിൽ ബ്രിട്ടൻ്റെ യുദ്ധവിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. ഇന്ധനം കുറവായതോടെ പൈലറ്റ് അടിയന്തര ലാൻഡിങ് ആവശ്യപ്പെടുകയായിരുന്നു. ഇന്നലെ രാത്രിയാണ് വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയത്. എഫ്…

വേൾഡ് മലയാളി ഫെഡറേഷന്റെ ലഹരിവിരുദ്ധ ക്യാമ്പയിൻ.

തിരുവനന്തപുരം:വേൾഡ് മലയാളി ഫെഡറേഷന്റെ ലഹരിവിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി നിർമ്മിച്ച ഹ്രസ്വചിത്രമായ പാറുവിൻ്റെ പ്രദർശനോദ്ഘടനം നടന്നു.പ്രദർശന ഉദ്ഘാടനം പ്രശസ്ത കലാകാരൻ സൂര്യ കൃഷ്ണമൂർത്തി നിർവഹിച്ചു. ആഗോള കലാസാംസ്കാരിക സംഘടനയായ…

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. റെഡ് അലർട്ട് 14/06/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 15/06/2025: മലപ്പുറം,…

അനധികൃത മത്സ്യബന്ധനത്തിനായി സ്ഥാപിച്ച വലകള്‍ പിടിച്ചെടുത്തു

അനധികൃത മത്സ്യബന്ധനത്തിനായി സ്ഥാപിച്ച വലകള്‍ പിടിച്ചെടുത്തു മലപ്പുറം • തിരൂരങ്ങാടി താലൂക്കിൽ തെന്നല , എടരിക്കോട് പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന കടലുണ്ടി പുഴയുടെ കൈതോടായ വാളക്കുളം…

മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള വാർത്താക്കുറിപ്പ്*

മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള വാർത്താക്കുറിപ്പ്   12 സ്മാർട്ട് റോഡുകൾ ഉൾപ്പെടെ സംസ്ഥാനത്ത് പൂർത്തിയാക്കിയ 62 റോഡുകളുടെ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ അസംബന്ധമാണ്. മെയ്…

ചാരവൃത്തി: അറസ്റ്റിലായ ബ്ലോഗർ ജ്യോതിയുടെ ക്യാമറക്കണ്ണിൽ കൊച്ചിൻ ഷിപ്‌യാഡിലും

ചാരവൃത്തി: അറസ്റ്റിലായ ബ്ലോഗർ ജ്യോതിയുടെ ക്യാമറക്കണ്ണിൽ കൊച്ചിൻ ഷിപ്‌യാഡിലും   തൃശൂർ: പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ വ്ലോഗർ ജ്യോതി മൽഹോത്ര മൂന്ന് മാസം മുൻപു കേരളത്തിലെത്തി…

ചാര പ്രവർത്തിയുടെ യൂടുബർജ്യോതി പാകിസ്ഥാൻ്റെ പുത്രി,രാജ്യം തക്കതായ ശിക്ഷ നൽകണം.

ന്യൂഡൽഹി: ചാരപ്രവർത്തനത്തിന് അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര പഹൽ​ഗാം ആക്രമണത്തിന് തൊട്ടുമുൻപും പാകിസ്ഥാൻ സന്ദർശിച്ചെന്ന് ഹരിയാന പൊലീസ്. ഇത് സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്നും ഹരിയാന പൊലീസ് അറിയിച്ചു.…

പിഎസ്എൽവി സി 61 വിക്ഷേപണം പരാജയം; മൂന്നാം ഘട്ടത്തിൽ അപ്രതീക്ഷിത പ്രശ്നങ്ങൾ

ന്യൂഡൽഹി: പിഎസ്എല്‍വി സി 61 വിക്ഷേപണം പരാജയപ്പെട്ടു. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 09നെ ഭ്രമണപഥത്തിലെത്തിക്കാൻ സാധിച്ചില്ല. വിക്ഷേപണത്തിന് ശേഷം മൂന്നാം ഘട്ടത്തിലുണ്ടായ അപ്രതീക്ഷിത പ്രശ്നങ്ങളാണ് ദൗത്യം…