അഭിനേതാവും മിമിക്രി കലാകാരനും ഗായകനുമായ കലാഭവൻ നവാസ് അന്തരിച്ചു.

കൊച്ചി:അഭിനേതാവും മിമിക്രി കലാകാരനും ഗായകനുമായ കലാഭവൻ നവാസ്
അന്തരിച്ചു. കൊച്ചിയിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൃദയാഘാതമാണെന്ന് പ്രാഥമിക സൂചന.
ചോറ്റാനിക്കരയിൽ പുതിയ സിനിമയുടെ ഷൂട്ടിങ്ങിനായി എത്തിയതായിരുന്നു