ഓണാഘോഷം; ഡാന്‍സ് ചെയ്യുന്നതിനിടെ നിയമസഭാ ജീവനക്കാരന്‍ കുഴഞ്ഞു വീണു മരിച്ചു.

നിയമസഭയിലെ ഓണം ആഘോഷങ്ങൾക്കിടയിൽ കുഴഞ്ഞുവീണ് ഡെപ്യൂട്ടി ലൈബ്രറിയൻ ജുനൈസ്(46)  മരണപ്പെട്ടു .നളന്ദ ക്വാർട്ടേഴ്സിലാണ് താമസിക്കുന്നത്.
പി. വി. അൻവറിൻറെ മുൻ പി. എ. ആയിരുന്നു.വയനാട് ജില്ലയിലെ സുൽത്താ ബത്തേരി സ്വദേശിയാണ്.