ഡോ ബിന്ദുകുമാർ (57) ഹൃദയസ്തംഭനം മൂലം നിര്യാതനായി.

കായംകുളം : ന്യൂയോർക്കിൽ ബഫല്ലോയിൽ താമസ്സം ഡോ ബിന്ദുകുമാർ (57) (കായംകുളം കടച്ചിറ പുതിയ വീട്ടിൽ) ഹൃദയസ്തംഭനം മൂലം നിര്യാതനായി. ഭാര്യ പ്രിയ ജെ.പിതാവ് ബാലകൃഷ്ണൻനായർ, മാതാവ് ശാന്തകുമാരി അമ്മ,സഹോദരങ്ങൾ. ഹരികൃഷ്ണൻബി എസ്, ബി എ എസ് മനോജ്
മക്കൾ.ആദിത്യ നായർ, കല്യാണി നായർ.സംസ്കാരം വീട്ടുവളപ്പിൽ നടന്നു.സഞ്ചയനം: ജനുവരി 7ന് രാവിലെ 8 ന്.