ആദ്യകാല ആകാശവാണി കലാകാരിയും ഗായികയും ചലച്ചിത്ര നടിയുമായിരുന്ന സി എസ് രാധാദേവി അന്തരിച്ചു.ആദ്യകാല ആകാശവാണി കലാകാരിയും ഗായികയും ചലച്ചിത്ര നടിയുമായിരുന്ന സി എസ് രാധാദേവി അന്തരിച്ചു.94 വയസായിരുന്നു.വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം.സംസ്ക്കാരം രാത്രി 7.30ന് തിരുവനന്തപുരം പുത്തൻകോട്ട ശ്മശാനത്തിൽ നടക്കും.വീട് : ഉപ്പളം റോഡ് റസിഡൻഷ്യൽ അസോസിയേഷൻ വീട് നമ്പർ 75
ആദ്യകാല ആകാശവാണി കലാകാരിയും ഗായികയും ചലച്ചിത്ര നടിയുമായിരുന്ന സി എസ് രാധാദേവി അന്തരിച്ചു.
