പുനലൂർ:അഞ്ചൽ തഴമേൽ കിഴക്കേ വീട്ടിൽ അഡ്വക്കേറ്റ് അനിൽ കുമാർ (49) തൂങ്ങിമരിച്ച നിലയിൽകണ്ടെത്തിയത്.അമ്മയും മകനും മാത്രമായിരുന്നു വീട്ടിൽ താമസ്സം . മരിച്ച അഭിഭാഷകൻ അനിൽ കുമാർ അവിവാഹിതനാണ്. പുനലൂർ ബാറിലെ അഭിഭാഷകനായിരുന്നു.
കൊല്ലം അഞ്ചലിൽ അഭിഭാഷകൻ തൂങ്ങിമരിച്ച നിലയിൽ.
