കേരള ഹൈക്കോടതി മുൻ ജഡ്ജിയും മനുഷ്യാവകാശ കമ്മീഷൻ മുൻ അംഗവുമായ കുമാരി ജസ്റ്റിസ് എ. ലക്ഷ്മിക്കുട്ടി അന്തരിച്ചു. തിരുവനന്തപുരം അമ്പലത്തറ പഴഞ്ചിറ ദേവീ ക്ഷേത്രത്തിന് സമീപം കായിക്കര വീട്ടിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. സംസ്കാരം പിന്നിട്.
കുമാരി ജസ്റ്റിസ് എ. ലക്ഷ്മിക്കുട്ടി അന്തരിച്ചു.
