മൂന്നാർ നവംബർ എത്തിയതോടെ മൂന്നാർ കുളിരണിയുന്നു. രണ്ടു ദിവസമായി മേഖലയിൽ അതിശൈത്യം.ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ 6 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഇന്നലെ രാവിലെ രേഖപ്പെടുത്തിയത്. വെള്ളിയാഴ്‌ച 8 ഡിഗ്രി സെൽഷ്യസായിരുന്നു മൂന്നാർ ടൗണിലെ കുറഞ്ഞ താപനില.C 6 C 6.സഞ്ചാരികൾക്കു കുറവൊന്നുമില്ല.
മൂന്നാർ കുളിരണിയുന്നു,പ്രകൃതിയുടെ സൗന്ദര്യത്തെ നെഞ്ചോട് ചേർക്കാനൊരിടം സഞ്ചാരികളുടെ യൗവ്വനം തുളുമ്പുന്ന യാത്രകൾ.
