മാറഞ്ചേരി സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ പതിനൊന്നാമത് സത്യജിത് റേ സാഹിത്യ അവാർഡിന് പ്രശസ്ത കവി രുദ്രൻ വാരിയത്ത് അർഹനായി. അദ്യേഹത്തിൻ്റെ കലിയുഗക്കാഴ്ച്ചകൾ എന്ന കവിതാ സമാഹാരത്തിനാണ് അവാർഡ് ‘ ‘തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ സത്യജിത് റേ ഫിലിം സൊസൈറ്റി ഭാരവാഹികളാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.
സത്യജിത് റേ സാഹിത്യ അവാർഡ് കരസ്ഥമാക്കി രുദ്രൻ വാരിയത്ത്
