മിസ്സ് സൗത്ത് ഇന്ത്യ 2025 – കേരളത്തിലെ കൊച്ചിയിലെ പ്രധാന പരിപാടികള്‍

സെപ്റ്റംബർ 22 ക്വീൻസ് ഓഫ് സൗത്ത് കൊച്ചിയിൽ എത്തി പെൺകുട്ടികളുമായി സംവദിച്ചുകൊണ്ട് ആരംഭിച്ചു, ഗാല ഡിന്നറും സാഷിംഗ് ചടങ്ങും നടന്നു. മിസ് സൗത്ത് ഇന്ത്യ 2024, സിൻഡ പദ്മകുമാറാണ് അതിഥി ആയിരുന്നത്, അവർ 22 സുന്ദരിമാരെ സാഷെ അണിയിച്ച് മത്സരത്തിലേക്ക് സ്വാഗതം ചെയ്തു.

സെപ്റ്റംബർ 26 – IHA ഫാഷൻ ഷോ-നടക്കും. വൈറ്റില ഇഹാ ഡിസൈന്സിലാണ് ഷോ നടക്കുന്നത്.

  1. പ്രിലിംസ് കൊച്ചി – സെപ്റ്റംബർ 30. ഒരു മാസത്തെ ശക്തമായ മത്സരത്തിന് ശേഷം മിസ് സൗത്ത് ഇന്ത്യയുടെ ആദ്യ എലിമിനേഷൻ റൗണ്ട്. പ്രധാന ഹൈലൈറ്റ്- NICU സ്ഥാപിക്കുന്നതിനായി ഒരു ആശുപത്രിക്ക് വളരെ വലിയ തുകയുടെ ചെക്ക് കൈമാറിക്കൊണ്ടാണ് ഹൈബി ഈഡൻ എം പി ഈ വർഷം മിസ് സൗത്ത് ഇന്ത്യയുടെ CSR സംരംഭം ഉദ്ഘാടനം ചെയ്യുന്നത്. മറ്റ് അതിഥികൾ നയതന്ത്രജ്ഞർ, കളക്ടർമാർ, സെലിബ്രിറ്റികൾ തുടങ്ങിയവർ.

ഒക്ടോബര്‍ 4 ന് ബാഗ്ലൂരില്‍ വച്ച് ഗ്രാന്‍ഡ് ഫിനാലെ നടക്കും.

മാധ്യമങ്ങള്‍ക്കും ചാനലുകള്‍ക്കും യൂടുബേഴ്സിനും മിസ്സ് സൗത്ത് ഇന്ത്യ കവര്‍ ചെയ്യാനും ഇഹാ ഫാഷന്‍ ഷോയില്‍ അഥിതികള്‍ ആകാനും താഴെ കൊടുത്ത നമ്പറില്‍ വിളിക്കുക.
9744050607, 9744467827,
9446190 254
പി ആര്‍ ടീം