i20 പ്രീമിയം ഹാച്ച്ബാക്കിന്റെ അതേ പ്ലാറ്റ്‌ഫോമിൽ നിർമിച്ച ഒരു ആഗോള മോഡലാണ് ബയോൺ. അതായത് ബലേനോയിൽ നിന്നും എങ്ങിനെയാണോ ഫ്രോങ്ക്‌സ് വികസിപ്പിച്ചത് അതേ തന്ത്രമാണ് ദക്ഷിണ കൊറിയൻ കാർ നിർമ്മാതാക്കളായ ഹ്യുണ്ടായ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. അടുത്ത വർഷം ബയോൺ ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് ഹ്യുണ്ടായി പദ്ധതിയിടുന്നത്. ഹ്യുണ്ടായിയുടെ പുതിയ 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഭാവിയിലെ ഹൈബ്രിഡ്, കോംപാക്‌ട് മോഡലുകൾക്കും 15 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ വിലയുള്ള ചില തെഞ്ഞെടുത്ത മോഡലുകൾക്കും കരുത്ത് പകരാൻ എത്തുമെന്ന കിംവദന്തികളുമുണ്ട്.
Suspendisse ullamcorper metus non ipsum sollicitudin, posuere iaculis odio lobortis. Nam at turpis semper augue accumsan dapibus. Integer sodales imperdiet…
ന്യൂഡൽഹി:രാജ്യത്ത് അടുത്ത നാലോ ആറോ മാസത്തിനുള്ളിൽ ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) വില പെട്രോൾ ഇന്ധന വാഹനങ്ങളുടെ വിലയ്ക്ക് തുല്യമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി…