റോo:കാസറഗോഡ് സ്വദേശിയുംഇറ്റലിയിൽ റോമിൽ ജോലി ചെയ്തു വരികയായിരുന്നബിജു എബ്രഹാം (53 ) അന്തരിച്ചു.ഇറ്റലിയിൽ മലയാളികളുടെ കുട്ടായ്മയായരക്തപുഷ്പങ്ങൾ കലാകായിക സാംസ്കാരിക വേദി ഇറ്റലിയുടെ സെൻട്രൽ കമ്മിറ്റി മെമ്പറായി പ്രവർത്തിച്ചിരുന്നു.ഭാര്യ റൂബി ബിജു റോമിൽ തന്നെ ജോലി ചെയ്യുന്നു. രണ്ട് ആൺമക്കളാണ് ഉള്ളത്.വിയോഗത്തിൽ രക്തപുഷ്പങ്ങൾ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
ബിജു എബ്രഹാം അന്തരിച്ചു (53)
