കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്സുമാരെ നിയമിക്കുന്നതിന് അഭിമുഖം നടത്തും. യോഗ്യത: ജനറല്‍ നഴ്സിംഗ് മിഡ് വൈഫറി / ബി.എസ്.സി നഴ്സിംഗ്, കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്. സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി: 18-41 വയസ്. ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ hdsgmchkollam@gmail.com മുഖേന ജൂലൈ മൂന്ന് വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം. അഭിമുഖത്തീയതി www.gmckollam.edu.in ല്‍ പ്രസിദ്ധപ്പെടുത്തും. ഫോണ്‍ 0474 2575050.
Related News
ഗുണ്ടാ നേതാവ് എയർപോർട്ട് ഡാനി പിടിയിൽ
തിരുവനന്തപുരം: നഗരത്തിലെ പ്രധാന ഗുണ്ടാ നേതാവ് എയർപോർട്ട് ഡാനി പിടിയിൽ.മറ്റൊരു ഗുണ്ടാ നേതാവിനെ ആക്രമിച്ചസംഭവത്തിൽ വഞ്ചിയൂർ പൊലീസാണ്എയർപോർട്ട് ഡാനിയെ പിടികൂടിയത്. ഒളിവിലായിരുന്ന ഇയാൾ തിരഞ്ഞെടുപ്പ് കാലത്ത് തിരുവനന്തപുരത്ത്…
തദ്ദേശ സ്വയംഭരണ വകുപ്പിൽ വി.ഇ.ഒ ജീവനക്കാരുടെ പ്രമോഷൻ നിഷേധിച്ച് പ്രിൻസിപ്പൽ ഡയറക്ട്രേറ്റ്.
തിരുവനന്തപുരം:തദ്ദേശ സ്വയംഭരണ വകുപ്പി ഗ്രാമപഞ്ചായത്തുകളിൽ ജോലി ചെയ്തുവരുന്ന വി.ഇ.ഒ ജീവനക്കാരുടെ പ്രമോഷൻ കഴിഞ്ഞ ഒന്നരവർഷമായി വകുപ്പ് തടഞ്ഞു വച്ചിരിക്കുകയാണ്. വിഇഒ ഗ്രേഡ്-1 ലെ ജീവനക്കാരുടെ സീനിയോറിറ്റി ബന്ധപ്പെട്ട…
കേരളം ആരോഗ്യ രംഗത്ത് നേടിയ നേട്ടങ്ങളിൽ ജീവനക്കാരുടെ പങ്ക് ആർക്കും തള്ളിക്കളയാനാകില്ല.പി.പി സുനീർ എം.പി.
എറണാകുളം:കേരളം ആരോഗ്യ രംഗത്ത് നേടിയ നേട്ടങ്ങളിൽ ജീവനക്കാരുടെ പങ്ക് ആർക്കും തള്ളിക്കളയാനാകില്ല.അമേരിക്കയുൾപ്പെടെ മുതലാളിത്ത രാജ്യങ്ങൾ നേടിയ നേട്ടങ്ങളേക്കാൾമാതൃമരണ നിരക്ക്, ശിശു മരണ നിരക്ക് കേരളത്തിന് മികച്ച നേട്ടങ്ങൾ…
