അതിജീവിതയ്ക്കൊപ്പമാണ് നാടും സർക്കാരുമുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് സ്വീകരിച്ച നിലപാടിനെതിരെയാണ് മുഖ്യമന്ത്രി രൂക്ഷമായ നിലപാട് സ്വീകരിച്ചത്. ഈ പറയുന്ന സ്ത്രീലമ്പടൻ എന്താണ് കാട്ടിക്കൂട്ടുന്നതെന്ന് എൻഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ മുഖ്യമന്ത്രി ചോദിച്ചു.യുഡിഎഫ് അവരുടെ നിലപാട് വ്യക്തമാക്കുന്നു എന്നതാണ് കാണേണ്ടത്. അതിജീവിതയ്ക്കൊപ്പമാണ് നാടും സർക്കാരുമുള്ളത്. ആ നിലപാട് തന്നെ സർക്കാർ തുടരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
അതിജീവിതയ്ക്കൊപ്പമാണ് നാടും സർക്കാരുമുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
