ന്യൂഡൽഹി: തമിഴ്നാട്ടിൽ നൈനാർ രാജേന്ദ്രന്റെ നേർത്ത് അംഗീകരിച്ചു നേതാക്കൾ മുന്നോട്ടുപോകണമെന്നാണ് അപേക്ഷ നിർദ്ദേശം കെ സഖ്യത്തിനെതിരായ നീങ്ങിയാൽ ബിജെപിക്കെതിരെ കാണുമെന്നും അത് പ്രത്യാഘാതം നേരിടേണ്ട സാഹചര്യം പ്രതികരിച്ചു മുരുകൻ നൈലാ തുടങ്ങി നേതാക്കളുമായി അപേക്ഷ ഇന്നലെ ചർച്ച നടത്തി അധ്യക്ഷനായ ശേഷം പാർട്ടിക്ക് പ്രവർത്തനങ്ങളും സഹകരണത്തിന്റെയും പശ്ചാത്തലത്താണ് അമിത് ഷായുടെ പ്രതികരണം. തമിഴ്നാട്ടിൽ അധികാരത്തിലെത്താനുള്ള നീക്കവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ നടത്തുന്ന നീക്കങ്ങൾക്ക് തിരിച്ചടി എന്നോണം തമിഴ്നാട് സംസ്ഥാന ബി.ജെ പി യിൽ പൊട്ടിത്തെറി. പുതിയ അധ്യക്ഷനെ അംഗീകരിക്കാനുള്ള ശ്രമം ബി.ജെ പി യുടെ തമിഴ്നാട് നേതാക്കൾക്ക് ആകുന്നില്ല. ഇതറിഞ്ഞ കേന്ദ്രം താക്കീതുമായി രംഗത്ത് എത്തിയത്’
തമിഴ്നാട്ടിലെ സഖ്യം പൊളിക്കാൻ ബി.ജെ പി . നേതാക്കൾക്ക് താക്കീത് നൽകി അമിത്ഷാ
