നിയമസഭയിൽ നിന്ന് യോഗം ബഹ്ഷ്ക്കരിച്ചു പ്രതിപക്ഷം

തിരുവനന്തപുരം: നിയമസഭ വിളിച്ചു കൂട്ടി മുഖ്യമന്ത്രി പ്രഖ്യാപനം നടത്തുന്നു. ചർച്ചയില്ല. ലോകം മുഴുവൻ എല്ലാ കാര്യങ്ങളും എല്ലാവരും അറിഞ്ഞ ശേഷം ലക്ഷങ്ങൾ ചിലവഴിച്ച 140 പേരെ വിളിച്ചു കൂട്ടുന്നു. എന്തൊരു വിരോധാഭാസമാണ് കാണിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. ദേവസ്വം മന്ത്രി രാജിവയ്ക്കണം ദേവസ്വം ബോർഡ് പിരിച്ചു വിടണം. ഈ കാര്യങ്ങൾ ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾ ഉള്ളതിന്നാൽ നിയമസഭ ബഹിഷ്ക്കരിക്കാൻ തീരുമാനിച്ചത്. പി.കെ കുഞ്ഞാലിക്കുട്ടി, അനൂപ് ജേക്കബ്, എന്നിവരുംവാർത്ത സമ്മേളനത്തിൻ പങ്കെടുത്തു സംസാരിച്ചു.