കൽപ്പറ്റ:ഹിന്ദു വീടുകളിൽ കയറിയാൽ കൈവെട്ടും പാസ്റ്റർക്ക് നേരെ ബജ്റംഗ്ദൾ പ്രവർത്തകരുടെ കൊലവിളി. വയനാട്ടിൽഇക്കഴിഞ്ഞ ഏപ്രിൽ ആണ് സംഭവം നടന്നത്.പാസ്റ്ററുടെ വാഹനം തടഞ്ഞ് ബത്തേരി ജംഗ്ഷനിൽ ഭീഷണിപ്പെടുത്തുന്ന വീഡിയോ ദൃശ്യമാണ് പുറത്തുവിട്ടത്.വെക്കേഷൻ ക്ലാസുകളിലേക്ക് ആദിവാസി കുട്ടികളെ വിളിക്കാൻ പോയതാണ് പ്രശ്നങ്ങൾ ഉണ്ടായത്. എന്നാൽ ഈ വിഷയത്തിൽ പോലീസ് കേസെടുത്തിരുന്നില്ല. ആരും ഇതു സംബന്ധിച്ച് പരാതി നൽകിയില്ല. എന്നാൽ ഈ ഭീഷണിപ്പെടുത്തൽ രണ്ട് മാസങ്ങൾ കഴിയുന്നു.
ഹിന്ദു വീടുകളിൽ കയറിയാൽ കൈവെട്ടും പാസ്റ്റർക്ക് നേരെ ബജ്റംഗ്ദൾ പ്രവർത്തകരുടെ കൊലവിളി വയനാട്ടിൽ.
