തിരുവനന്തപുരം:ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് കീഴിലെ അറുപത് വർഷത്തിലേറെ പഴക്കമുള്ള ഷോപ്പിംഗ് കോപ്ലക്സ് മന്ദിരം അടിയന്തിരമായി പൊളിച്ചു മാറ്റണമെന്ന് നാട്ടുകാർ. കാലപ്പഴക്കം കൊണ്ട് ബിൾഡിംഗ് പൊളിച്ചു മാറ്റുന്നതിന് വേണ്ടി ഇവിടെ പ്രവർത്തിച്ചിരുന്ന വ്യാപാര സ്ഥാപനങ്ങൾ പഞ്ചായത്ത് അധികൃതർ ഒഴിപ്പിച്ചിട്ടും ബിംൾഡിംഗ് പൊളിച്ചു മാറ്റാത്തതിൽ വ്യാപക പ്രതിഷേധം.
പബ്ലിക് മാർക്കറ്റ് പ്രവർത്തിക്കുന്നത് ഈ ബിൾഡിഗിനോട് ചേർന്നാണ്. ചിറയിൻകീഴ് – ആറ്റിങ്ങൾ പ്രധാന റോഡിന് വശത്ത് സ്ഥിതി ചെയ്യുന്ന ഈ ബിൾഡിംന് മുന്നിലൂടെയാണ് നിരവധി യാത്രക്കാരും വിദ്യാർത്ഥികൾ ഉൾപ്പെടെ സഞ്ചരിക്കുന്നത്. കോട്ടയം മെഡിക്കൽ കോളേജിലെ ബിൾഡിംഗ് അപകടത്തോടെ ഇവിടത്തെ നാട്ടുകാർക്ക് ആശങ്ക വർദ്ധിച്ചിരിക്കുകയാണ്. എത്രയും വേഗം ബിൾഡിംഗ് പൊളിച്ച് മാറ്റി അപകടാവസ്ഥ ഒഴിവാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് കീഴിലെ അറുപത് വർഷത്തിലേറെ പഴക്കമുള്ള ഷോപ്പിംഗ് കോപ്ലക്സ് മന്ദിരം അടിയന്തിരമായി പൊളിച്ചു മാറ്റണമെന്ന് നാട്ടുകാർ. കാലപ്പഴക്കം കൊണ്ട് ബിൾഡിംഗ് പൊളിച്ചു മാറ്റുന്നതിന് വേണ്ടി ഇവിടെ പ്രവർത്തിച്ചിരുന്ന വ്യാപാര സ്ഥാപനങ്ങൾ പഞ്ചായത്ത് അധികൃതർ ഒഴിപ്പിച്ചിട്ടും ബിംൾഡിംഗ് പൊളിച്ചു മാറ്റാത്തതിൽ വ്യാപക പ്രതിഷേധം.