തിരുവനന്തപുരം:മെസി സെപ്പ് ഏറ്റെടുക്കാൻ ഒരു കമ്പിനി മാത്രം പഴയ കമ്പിനി തന്നെ പുതിയ ടെണ്ടറിൽ കൈവച്ചു. ഏറ്റവും കുറച്ചു പ്രീമിയം പിടിക്കാൻ ഓറിയൻ്റൽ അല്ലാതെ ആരും മുന്നോട്ടു വന്നില്ല. ഓറിയൻ്റൽതന്നെ 833 രൂപ യ്ക്കാണ് സമ്മതം മൂളിയിരിക്കുന്നത്. എന്നാലും സർക്കാർ ഇതിൽ കുറവ് വരുത്താൻ സമ്മർദ്ദം ചെലുത്താൻ സാധ്യത.ഈ പദ്ധതി ആവശ്യമുള്ളവർക്ക് മാത്രമായി നിജപ്പെടുത്തണം എന്ന് അഭിപ്രായമുള്ളവരുടെ എണ്ണം കൂടുതലാണ്.സർക്കാരിൻ്റെ കഴിഞ്ഞ പദ്ധതിയിലൂടെ നടപ്പാക്കിയ പാളിച്ചകൾ തിരുത്താൻ സർക്കാർ തയ്യാറാകുമോ എന്നതും ജീവനക്കാർക്കും പെൻഷൻകാർക്കും ആശങ്കയുണ്ട്. നിലവിലുള്ള ഓറിയന്റൽ ഇൻഷുറൻസ് തന്നെ വീണ്ടും ഈ പദ്ധതി ഏറ്റെടുക്കുമ്പോൾ ഈ ആശങ്ക വർധിക്കുകയാണ്. സർക്കാർ ഇക്കാര്യത്തിൽ ഗൗരവമായി സമീപനം സ്വീകരിക്കുമെന്നാണ് ജീവനക്കാരുടെയും പെൻഷൻക്കാരുടെയും ഇപ്പോഴത്തെ അഭിപ്രായം.
മെഡിസെപ്പ്ഒറിയൻ്റൽ ഇൻഷ്വറൻസ് കമ്പനിക്ക് തന്നെ ടെണ്ടർ കിട്ടി അവർ പ്രൊപ്പോസ് ചെയ്തത് 831 രൂപ
