പത്തനംതിട്ട: നിലവിൽ മൂന്നു കേസുകൾ ഉണ്ടെങ്കിലും ഒരു കേസിൽ മുൻകൂർ ജാമ്യം നിലനിൽക്കുന്നുണ്ട്. എന്നാൽ മറ്റ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തതിൽ മൂന്നാം കേസിൽ ഡിജിറ്റൾ തെളിവുകളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തി അറസ്റ്റ് ചെയ്തത്. വളരെ രഹസ്യമായിട്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാഹൂൽ മാങ്കുട്ടത്തിന് അനുകൂലമായി ജാമ്യാപേക്ഷ നൽകിയെങ്കിലും മജിസ്ട്രേറ്റ് അത് അനുവദിച്ചില്ല. ഓപ്പൺകോടതിയിൽ ജാമ്യ ഹർജി നൽകൂ എന്നാണ് മജിസ്ട്രേറ്റ് വ്യക്തമാക്കിയത്. മാവേലിക്കര ജയിലേക്ക് രാഹൂലിനെ കൊണ്ടുപോയി.
രാഹൂൽ മാങ്കുട്ടത്തിന് 14 ദിവസം റിമാൻ്റിൽ കഴിയും,മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ.
