നെല്ലുവിള ദേവീക്ഷേത്രംഇന്ന് ആയില്യ പൂജയും ദേവീ പൊങ്കാലയും.

തൃക്കടവൂർ – കുരീപ്പുഴ നെല്ലുവിള ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ ആയില്യപൂജയും ദേവീപൊങ്കാലയുംഇന്ന് നടക്കും.കന്നി ആയില്യ പൂജയ്ക്ക് പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണ് നെല്ലുവിള ദേവീ ക്ഷേത്രം (നെല്ലുവിളസർപ്പക്കാവ്)അഷ്ടമുടി കായലിന് മുകളിലായി കായലിനോട് ചേർന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.പാരിസ്ഥിതിക പ്രാധാന്യoനിലനിൽക്കുന്നവിവിധ ഔഷധ സസ്യങ്ങൾ ഈ ക്ഷേത്രത്തിലെ ചെറുവനത്തിൽ കാണാം.രാവിലെ 5.00 മണിക്ക്അഭിഷേകം5.30 ഗണപതിഹോമം6.00 മണിമുതൽ ദേവിപൊങ്കാല7.00 മണിമുതൽ അഖണ്ഡനാമം10.00 മണിമുതൽ ആയില്യപൂജയും പുള്ളുവൻപാട്ടുംവൈകിട്ട് 6.30 ദീപാരാധന7.00  അത്താഴപൂജ.