കൊച്ചി:പുതുമുഖം സംഗീത് ശിവനെ നായകനാക്കി
ഫൺ ടൈം പ്രൊഡക്ഷൻസിന്റെ ബാനറിൽ സന്ദീപ് ശിവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചങ്കൂറ്റം “എന്ന ചിത്രത്തിന്റെ പൂജാ കർമ്മം നെന്മാറ ജ്യോതിസ് റെസിഡൻസിയിൽ
വെച്ച് നിർവഹിച്ചു.
ആലത്തൂർ എസ് എച്ച് ഒ ടി എൻ ഉണ്ണികൃഷ്ണൻ ഭദ്രദീപം തെളിച്ച് ചടങ്ങിന് തുടക്കം കുറിച്ചു.
ചന്ദ്രൻ ചാമി ഛായാഗ്രഹണം നിർവഹിക്കുന്നു.സംഗീതം-കൃഷ്ണരാജ്, എഡിറ്റർ-രാജേഷ് രാജേന്ദ്രൻ, പ്രൊഡക്ഷൻസ് കൺട്രോളർ-ചെന്താമരാക്ഷൻ,കല-നാഥൻ മണ്ണൂർ,മേക്കപ്പ്-സുധാകരൻ,കോസ്റ്റ്യൂംസ്-രാധാകൃഷ്ണൻ,സ്റ്റിൽസ്-രാമദാസ് മാത്തൂർ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഹക്കീംഷാ,പി ആർ ഒ-എ എസ് ദിനേശ്.
“ചങ്കൂറ്റം” നെന്മാറയിൽ.
