CPI ഇടുക്കി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന സഖാവ് പി പളനിവേൽ
അന്തരിച്ചു. വൃക്ക രോഗത്തെത്തുടർന്ന് രാജഗിരി ആശുപത്രിയിൽചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
1996 ൽ ദേവികുളം ബ്ലോക്കിൽ ജോലിചെയ്തിരുന്ന കാലംമുതൽ പളനിവേൽ സഖാവുമായി അടുപ്പമുണ്ടായിരുന്നു. അക്കാലത്താണ് അദ്ദേഹം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡിണ്ടായിരുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മൂന്നാർ മേഖലയിലെ കരുത്തനായ സഖാവിനെയാണ് ഈ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്.