ചങ്ങനാശ്ശേരി : കണിച്ചുകുളം അക്ഷര പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സെൻ്റ് സെബാസ്റ്റ്യൻ യുപി സ്കൂളിൽ വായന ദിനം ആചരിച്ചു.താലൂക്ക് ലൈബ്രറി കൗൺസിൽ മുൻ പ്രസിഡൻ്റ് ജയിംസ് വർഗീസ് ഉദ്ഘാടനം നിർവഹിച്ചു.സ്കൂൾ ഹെഡ് മാസ്റ്റർ സന്തോഷ് സാർ അധ്യക്ഷത വഹിച്ചു.എഴുതുപെട്ടി ആസ്വാദന കുറിപ്പ് മത്സരതിൻ്റെ സമ്മാനം ലൈബ്രറി സെക്രട്ടറി അജേഷ് കുമാർ ഹെഡ് മാസ്റർ കൈമാറി.ലൈബ്രേറിയൻ ഏഞ്ചൽ സാബു ആശംസ പ്രസംഗം നടത്തി.
അഹ്മദാബാദ്: അഹ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത് ഡോക്ടര്‍മാര്‍ താമസിക്കുന്ന ഹോസ്റ്റലിന് മുകളില്‍. താമസക്കാരായ പതിനഞ്ച് ഡോക്ടര്‍മാര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഡോക്ടർമാർ താമസിച്ചിരുന്ന അതുല്യ എന്ന ഹോസ്റ്റലിന്റെ…