ഹയര്‍-ട്രെയിന്‍-ഡിപ്ലോയ് പ്രോഗ്രാം

ഹയര്‍-ട്രെയിന്‍-ഡിപ്ലോയ് പ്രോഗ്രാം

 ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ നടത്തുന്ന ഹയര്‍-ട്രെയിന്‍-ഡിപ്ലോയ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിടെക് – സിവില്‍/ ഇലക്ട്രിക്കല്‍ / മെക്കാനിക്കല്‍/ ബി ആര്‍ക്ക്. പ്രായപരിധി: 24 വയസ്. കാലാവധി: 6 മാസം മുതല്‍ 1 വര്‍ഷം വരെ. ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനീയറിങ് മുഖേന 200 പേര്‍ക്ക് അവസരം. www.iiic.ac.in മുഖേന ജൂണ്‍ 30നകം അപേക്ഷിക്കണം. വിവരങ്ങള്‍ക്ക്: https://meet.google.com/zzp-wfrs-imo ഫോണ്‍: 8078980000

Leave a Reply

Your email address will not be published. Required fields are marked *