കൊല്ലം തങ്കശ്ശേരി ആൽത്തറമൂട് കൈക്കുളങ്ങര പ്രദേശത്ത്‌വീടുകൾ തീപിടിച്ചു.

കൊല്ലം: തങ്കശ്ശേരികൈക്കുളങ്ങര ഭാഗത്ത് മൂന്നു വീടുകൾ കത്തിക്കരിഞ്ഞു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം സംഭവി സംഭവിച്ചത് ആർക്കും പരിക്കില്ല. 7 വീടുകൾക്കാണ് തീ പടർന്നത് നാലു യൂണിറ്റ് ഫയർഫോഴ്സ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.